ഏലൂർ ആയുർവേദ ഡിസ്പെൻസറിയെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററാക്കി ഉയർത്തി. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി 2023-24 വർഷത്തിൽ സംസ്ഥാനത്ത് അധികമായി അനുവദിച്ച 100 ഗവൺമെൻറ് ആയുഷ് ഡിസ്പെൻസറികൾ അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായാണ്…

കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ ജനകീയ ആരോഗ്യ കേന്ദ്രം ആയുഷ് അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻറർ ആരംഭിച്ചു. കൊയിലാണ്ടി ഹാർബറിന് സമീപം കസ്റ്റംസ് റോഡിൽ ആരംഭിച്ച ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ…

മലപ്പുറം ജില്ലയിലെ പത്ത് ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ എൻ.എ.ബി.എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേർസ്)നിലവാരത്തിലേക്ക് ഉയരുന്നു. ഓമാനൂർ, ചേന്നര, കൂരാട്, പോരൂർ എന്നീ ഹോമിയോപ്പതി സ്ഥാപനങ്ങളും…

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ഗവ. ആയുർവേദ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ എൻ എ ബി എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി കേന്ദ്ര സംഘം സന്ദർശനം നടത്തി. അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹൃദം,…

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരി ഗവ. ആയുർവേദ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി കേന്ദ്ര സംഘം സെൻ്ററിൽ സന്ദർശനം നടത്തി. അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹൃദം ,രോഗീസുരക്ഷ,…

നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം ചേര്‍ന്നു. മീനങ്ങാടി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത്…

ജില്ലയിൽ ഏഴ് ആയുഷ് ഹെൽത്ത് ആന്റ് വെൽനസ്സ് സെൻ്ററുകൾ എൻ എ ബി എച്ച് നിലവാരത്തിലേക്ക്. മീനങ്ങാടി, തെണ്ടർനാട്, വെള്ളമുണ്ട, എടവക, തരിയോട്, സുൽത്താൻ ബത്തേരി, മൂപ്പൈനാട് പഞ്ചായത്തിലെ സ്ഥാപനങ്ങളാണ് എൻ എ ബി…

സുൽത്താൻ ബത്തേരി നഗരസഭയും നാഷണൽ ഹെൽത്ത് മിഷനും ചേർന്ന് സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനും സംരക്ഷണത്തിനുമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ബത്തേരി പൂതിക്കാടിൽ ആരംഭിച്ച അർബൻ ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ…