ശനിയും ഞായറും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം നിലവില്‍ സാമൂഹിക വ്യാപനം ഇല്ലെങ്കിലും ഒമിക്രോണ്‍ മൂലമുള്ള സമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ…

അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് കോളേജുകൾ തുറക്കുന്നതിനാൽ കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കേളേജുകളിലെത്തുന്നതിന് മുമ്പ് എല്ലാ വിദ്യാർത്ഥികളും കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും എടുക്കണം.…

മലപ്പുറം: രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കാതിരിക്കാന്‍ പൊതുജനങ്ങളില്‍ പ്രതിരോധ അവബോധം ഉണ്ടാക്കുന്നതിന്നും സ്വയം ഉത്തരവാദിത്തമുള്ളവരായി  ജനങ്ങളെ മാറ്റുന്നതിനും 'സ്റ്റോപ്പ് ദി സ്‌പ്രെഡ്' (STEP- Stop ThE…

110 കിടക്കകളുള്ള ഐ.സി.യു. ഉടൻ സജ്ജമാകും കാര്യങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും വിശദമായി ചർച്ച ചെയ്യുന്നതിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ചു. കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാൽ നേരിടുന്നതിന് മെഡിക്കൽ…

കാസർഗോഡ്: രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പ്രാദേശിക വികസന സ്‌കീമിൽനിന്ന് അനുവദിച്ച 7,03,520 രൂപയുടെ 10 മൾട്ടി പാരാ മോണിറ്റർ ആരോഗ്യ വകുപ്പിന് കൈമാറി. എം.പിയിൽനിന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ…

നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരം തൃശ്ശൂർ: ആരോഗ്യ രംഗത്തെ ചരിത്രനേട്ടവുമായി തൃശൂര്‍ ജില്ല. മുഴുവന്‍ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കിയാണ് ജില്ല ദേശീയ…

കണ്ണൂർ: അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രമല്ല ആരോഗ്യ രംഗത്തെ വികസനമെന്നും ചികിത്സാ  സംവിധാനത്തിലും  രോഗീ പരിചരണത്തിലുമുള്ള മുന്നേറ്റം കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.  ജില്ലാ…

മലപ്പുറം:   സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ മികവ് കൂടുതലായി ജനങ്ങളിലെത്തിയത് കോവിഡ് 19 ന്റെ പശ്ചാത്തലത്തിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. മംഗലം ഗ്രാമ പഞ്ചായത്തിലെ കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച്…

മലപ്പുറം: കോവിഡ് മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതര വകുപ്പ് ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും സന്നദ്ധ സേവകര്‍ക്കും അഭിവാദനമര്‍പ്പിച്ച് ജില്ലാ ആരോഗ്യ വകുപ്പിന്റെ അഭിവാദന ഗാനം പുറത്തിറക്കി. കോവിഡിനെതിരെ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന മുന്നണി പോരാളികള്‍ക്ക് പ്രചോദ…

കാസര്‍ഗോഡ്:  എന്‍മകജെ ഗ്രാമപഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.എസ് സോമശേഖര ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജയശ്രീ കുലാല്‍ അധ്യക്ഷത വഹിച്ചു.…