പുകയില പരിസ്ഥിതിക്കും ഭീക്ഷണി എന്ന സന്ദേശവുമായി ജില്ലയില്‍ ഇന്ന് (മെയ് 31) ലോക പുകയില രഹിത ദിനാചരണം നടത്തും. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ആവബോധം നല്‍കുന്നതിനുള്ള വിവിധ പരിപാടികള്‍…

*ഉപയോഗിച്ച എണ്ണ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…

ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ ഇന്നു മുതൽ (മേയ് 20) ശുചിത്വ വാരാചരണം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വളരെ നേരത്തെ…

*മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിൽ നഴ്സുമാർ വഹിക്കുന്ന പങ്ക് സ്തുത്യർഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിലെ നഴ്സുമാർ നടത്തുന്ന മാതൃകാപരമായ സേവനങ്ങൾ അഭിനന്ദനീയമാണ്. സേവനത്തിന്റെ…

സംസ്ഥാനത്ത് ഷവർമ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവർമ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിർദേശങ്ങൾ…

ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വിണ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍…

മലമ്പനി മൂലമുള്ള രോഗാതുരതയും, മരണവും കുറയ്ക്കുന്നതിനായി നൂതന മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്താം എന്നതാണ് ഈ വർഷത്തെ സന്ദേശം. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി മലമ്പനി നിവാരണം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രത്യകം കർമപദ്ധതി തയ്യാറാക്കി…

ലോക മലമ്പനി ദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ "മലമ്പനി നിവാരണം നമ്മുടെ കടമ " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കാസറഗോഡ് ജെ പി എച്ച് എൻ സ്‌കൂളിൽ സംഘടിപ്പിച്ച…

ഒരു വര്‍ഷത്തിനിടെ പൂര്‍ത്തിയായത് 76 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിത്തിരുത്തിയ ആശുപത്രിയാണ് എറണാകുളം ജനറല്‍ ആശുപത്രി. അടിസ്ഥാന സൗകര്യങ്ങള്‍കൊണ്ടും ആധുനിക ചികിത്സാരീതികള്‍ കൊണ്ടും സംസ്ഥാനത്തെ…

ജീവിതശൈലി രോഗങ്ങളായ ഹൈപ്പര്‍ടെന്‍ഷന്‍,പ്രമേഹം എന്നിവയുടെ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ രീതി, രോഗനിയന്ത്രണം എന്നിവയെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സി.എച്ച് സിയില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. പരിപാടി മെഡിക്കല്‍ ഓഫീസര്‍ ഡോ:കെ.ദിവാകരറൈ ഉദ്ഘാടനം…