ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഇതിനെതിരെ മുന്‍കരുതലെടുക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. വി .ജയശ്രീ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മലിന ജലത്തിലിറങ്ങി ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എലിപ്പനി…

പ്രളയ ബാധിത മേഖലകളിലെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വ്യാജ സന്ദേശങ്ങൾ പരക്കുന്നതു തടയുന്നതിനുമായി തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പിന്റെ മാധ്യമ നിരീക്ഷണ കേന്ദ്രം പ്രവർത്തനം തുടങ്ങി. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് തുറന്ന 24…

കേരളം നേരിട്ടു കൊണ്ടിരിക്കുന്ന കടുത്ത പ്രളയ സാഹചര്യത്തില്‍ ജനങ്ങളുടെ മാനസികാരോഗ്യം പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്നു എന്ന ആശങ്ക പരക്കെ നില നില്‍ക്കുന്നു. പ്രളയവും അതിനോട് അനുബന്ധിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നിലവില്‍ ഊര്‍ജ്ജിതമായി…

1.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. 2. വ്യക്തിശുചിത്വം, ആഹാരശുചിത്വം എന്നിവ പാലിക്കുക. 3. ഭക്ഷണത്തിനു മുമ്പും മലമൂത്രവിസര്‍ജ്ജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക. 4. പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക 5. ടോയ്‌ലറ്റുകള്‍…

കുട്ടനാട്ടിൽ  മഴക്കെടുതികൾ നേരിടുന്നതിനും പകർച്ചവ്യാധിയുൾപ്പടെ തടയുന്നതിനും നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തിച്ചുവരുന്നതായി ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ഷൈലജ ടീച്ചർ പറഞ്ഞു. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ വ്യാഴാഴ്ച സന്ദർശിക്കുകയായിരുന്നു മന്ത്രി. വെള്ളം ഇറങ്ങുമ്പോൾ…

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തും പമ്പയിലും മറ്റ് പ്രധാന ഇടത്താവളങ്ങളിലും ആരോഗ്യ വകുപ്പിന്റെ സേവനം പൂർണതോതിൽ നടക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.ഷീജ അറിയിച്ചു. നിലയ്ക്കൽ, പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികൾ…