തിരുവനന്തപുരം: രാജാജിനഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ഭാവിയിൽ നഗര കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. രാജാജി നഗർ പ്രൈമറി ഹെൽത്ത് സെന്ററിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്മാർട്ട് സിറ്റി പദ്ധതിയുടെ…
കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ചികിത്സാ ധനസഹായത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 14 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് താങ്ങായത്. ചികിത്സാ ആനുകൂല്യത്തിനായി ആയിരം കോടിയോളം രൂപയാണ് ഈ…
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്രവേശന കവാടത്തിനരികിലെ നീണ്ട വരി കണ്ട് ടിക്കറ്റ് ബുക്കിംഗ് കൗണ്ടറാണെന്ന് തെറ്റിദ്ധരിക്കേണ്ട. കോവിഡ് ബാധ തടയുന്നതിന്റെ ഭാഗമായുള്ള ആരോഗ്യ പരിശോധനക്കുള്ളതാണ് വരി. ദൂരസ്ഥലങ്ങളില്‍ നിന്ന് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി ജില്ലയിലെത്തുന്നവരുടെ…
ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി ചേർത്തുനിർത്തുകയാണ് സർക്കാർ -മുഖ്യമന്ത്രി ഭിന്നശേഷിക്കാരെ അകറ്റിനിർത്തുകയല്ല, ചേർത്തുനിൽക്കുകയാണ് വേണ്ടതെന്ന് സമൂഹം തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി ചേർത്തുനിർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക…
നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി നല്‍കുന്ന പുരസ്‌കാരത്തിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അര്‍ഹമായി. സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ്…
സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതേ…
അടിസ്ഥാനപരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ ആരോഗ്യരംഗത്ത് നടത്തിയതെന്ന് ആരോഗ്യ-സാമൂഹ്യ നീതി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. രോഗപ്രതിരോധത്തിന് പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തുവെന്ന് കരുതിയ കുഷ്ഠം, ക്ഷയം…
സംസ്ഥാനത്തെ 858 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. 673 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് ആദ്യ രണ്ടു ഘട്ടങ്ങളില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ബാക്കിയുള്ളവ അടുത്തവര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം…
ലോക പ്രമേഹ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണി നിര്‍വഹിച്ചു. ആരോഗ്യകരമായ ജീവിതശൈലി അവലംബിച്ച് പ്രമേഹരോഗത്തെ നേരിടാന്‍ എല്ലാവരും ശ്രമിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്…
തിരുവനന്തപുരം: എല്ലാ 108 ആംബുലന്‍സുകളും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഒരു മാസത്തിനകം പ്രവര്‍ത്തനസജ്ജമാക്കി നിരത്തിലിറക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 24 ആംബുലന്‍സുകളാണ്…