അറിയാം....നേടാം വൃക്കയ്ക്ക് തകരാറു സംഭവിച്ച് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസ് ചെയ്യേണ്ടിവരുന്ന ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസ പദ്ധതി. പദ്ധതി പ്രകാരം പ്രതിമാസം 1100 രൂപ വീതം അര്‍ഹരായവര്‍ക്ക്…

പാലക്കാട്:ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നാളെ ആരംഭിക്കും. ഓരോ കേന്ദ്രങ്ങളിലും 100 പേര്‍ വീതം 900 ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യദിവസം കുത്തിവെപ്പെടുക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)…

പാലക്കാട്:  അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രം സബ് സെന്റര്‍ ഉദ്ഘാടനം വി. എസ്. അച്യുതാനന്ദന്‍ എം.എല്‍.എ. നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തന…

കൊല്ലം:  വിളര്‍ച്ചയെ അകറ്റി നിര്‍ത്തി ഹീമോഗ്ലോബിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ ആരംഭിച്ച ഊര്‍ജ്ജിത വിളര്‍ച്ചാ  പ്രതിരോധ നിയന്ത്രണ യജ്ഞത്തിന് കൊല്ലം  ജില്ലയില്‍ തുടക്കമായി. മുഖ്യമന്ത്രിയുടെ പത്തിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ പോസ്റ്റര്‍ ജില്ലാ…

പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി നോർക്ക റൂട്ട്‌സ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തി. പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം വിദേശത്ത്…

വയനാട്:  ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ പോലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തുടങ്ങി. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ മേഖലകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 30 വീതം ഉദ്യോഗസ്ഥര്‍ക്കാണ് ആരോഗ്യകേരളം വയനാടും ആരോഗ്യവകുപ്പും സംയുക്തമായി പരിശീലനം…

വയനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മാനസികാരോഗ്യ നിലവാരം ഉയര്‍ത്തുന്നതിനുള്ള പരിശീലനം തുടങ്ങി. ആരോഗ്യകേരളം വയനാടും ജില്ലാ മാനസികാരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശീലനം നല്‍കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്ന് പരിശീലന…

വര്‍ധിച്ചുവരുന്ന ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അന്തര്‍ദേശീയ പക്ഷാഘാത ദിനാചരണത്തിന്റെ സംസ്ഥാനതല ചടങ്ങും കോട്ടയം ജനറല്‍ ആശുപത്രിയിലെ പക്ഷാഘാത ഐ.സി.യു, സി.സി.യു എന്നിവയുടെ പ്രവര്‍ത്തനവും വീഡിയോ…

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 2019 -ല്‍ ആരംഭിച്ച റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ രോഗ നിര്‍ണയത്തിന് ഏറ്റവും മികച്ച സംവിധാനം. പത്തനംതിട്ട ജില്ലയുടെ ചിരകാല അഭിലാഷമായ റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബ് കോഴഞ്ചേരി ജില്ലാ…

തിരുവനന്തപുരം: രാജാജിനഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ഭാവിയിൽ നഗര കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. രാജാജി നഗർ പ്രൈമറി ഹെൽത്ത് സെന്ററിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്മാർട്ട് സിറ്റി പദ്ധതിയുടെ…