പത്തനംതിട്ട: ശരീരത്തിനും മനസിനും ആരോഗ്യം പകരുന്ന യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു. ആത്മീയതയുമായോ ഏതെങ്കിലും മതവുമായോ ബന്ധപ്പെടുത്തി കാണേണ്ടതല്ല…
പത്തനംതിട്ട: ജീവിത ശൈലീ രോഗങ്ങള്‍ ബാധിച്ചവരുടെ സംഖ്യ അനുദിനം വര്‍ധിച്ചു വരുന്ന കേരളത്തില്‍ ആരോഗ്യകരമായ ജീവിത ശൈലികളെ കുറിച്ചും ശാസ്ത്രീയമായ വ്യായാമമുറകളെ കുറിച്ചും ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…
കണ്ണൂർ: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റം സൃഷ്ടിച്ചെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ശിലാസ്ഥാപനം നിര്‍വഹിച്ചു…
ആരോഗ്യരംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2030 ഓടെ നേടുന്നതിൽ കേരളം ശരിയായ പാതയിലാണ് മുന്നേറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ സംബന്ധിച്ച കേരള വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
തൃശ്ശൂർ: ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളെ മികവുറ്റതാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. നഗരങ്ങളില്‍ എന്നപോലെ ആധുനികവും മെച്ചപ്പെട്ടതുമായ ചികിത്സാ സംവിധാനങ്ങള്‍ ഓരോ ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിലും ഉറപ്പാക്കുക എന്ന…
പാലക്കാട്: ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച 60-ാമത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് ആശ്വാസമായി സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍. പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് യൂണിറ്റിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.…
പാലക്കാട്: ആരോഗ്യവകുപ്പ് മുഖേന കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി 24 ബെഡുകളോടെ മെഡിക്കല്‍ ഐ.സി.യു ഉള്‍പ്പെടെയുളള സജ്ജീകരണങ്ങളാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടപ്പാക്കിയത്. ത്വക്ക്രോഗ വിഭാഗത്തില്‍ സ്‌കിന്‍ ഒ.ടി പ്രവര്‍ത്തനമാരംഭിച്ചതിന് പുറമെ ഇലക്ട്രോ…
പാലക്കാട്: ഭാരതീയ ചികിത്സ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം, ആയുര്‍വേദ ആശുപത്രി കെട്ടിടങ്ങളുടെ നവീകരണം, വനിതാ- ശിശു- കൗമാര വിഭാഗക്കാര്‍ക്കായുള്ള പദ്ധതികളാണ് നടത്തിവരുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍…
പാലക്കാട് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള സ്ഥാപനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ (നേച്ചര്‍ ക്യൂര്‍) തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 18 നും 40 നും മദ്ധ്യേ. ബി.എന്‍.വൈ.എസ് ബിരുദവും…
പാലക്കാട്: സ്ത്രീകളുടെ ശാരീരിക, മാനസിക, സാമൂഹിക പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച സീതാലയം പദ്ധതിയിലൂടെ സാന്ത്വനം പകര്‍ന്നത് പതിനായിരത്തിലധികം പേര്‍ക്ക്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ പതിനഞ്ചായിരത്തോളം പേരാണ് പദ്ധതിയിലൂടെ പ്രശ്‌നപരിഹാരം തേടിയത്. വന്ധ്യതാ ചികിത്സാ…