സംസ്ഥാനത്തെ ഹീമോഫീലിയ രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തെരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ലാതല ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക്…
കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ( റെഗുലേഷന്‍ ആന്‍ഡ് രജിസ്‌ട്രേഷന്‍ ) ആക്ട് 2018 പ്രകാരം ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍, ലാബുകള്‍, ക്ലിനിക്കുകള്‍ എന്നിവ അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍…
കാസര്‍ഗോഡ് അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആറു മാസത്തിനകം സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് കാസര്‍ഗോഡ് 1.25 കോടി മുടക്കി ലാബിന് ആവശ്യമായ രണ്ട്…
കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്ന വിധത്തിൽ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പിജി ഡോക്ടർമാരുമായി രണ്ട് തവണ…
തൃശൂര്‍ : ശുചിത്വാരോഗ്യ രംഗത്ത് നല്ല വീട് നല്ല നഗരം പദ്ധതിയുടെ ഭാഗമായി സിന്തറ്റിക് സാനിറ്ററി നാപ്കിൻ പോലുള്ളവ ശാസ്ത്രീയമായി സംസ്കരിക്കാൻ മതിയായ സംവിധാനം ഒരുക്കാൻ കുന്നംകുളം നഗരസഭ. സിന്തറ്റിക് പാഡുകൾക്ക് ബദലുകൾ പ്രോത്സാഹിപ്പിക്കാനാണ്…
അട്ടപ്പാടിയില്‍ അരിവാള്‍ രോഗ ബാധിതര്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ആദിവാസി വിഭാഗത്തെ സ്വയംപര്യാപ്തരാക്കിയാല്‍ മാത്രമേ അനീമിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയാന്‍ കഴിയുവെന്നും പട്ടികജാതി-പട്ടികവര്‍ഗ - ദേവസ്വം-…
കോവിഡ് അല്ലാത്ത പനിയെ നിസ്സാരമായി കാണരുതെന്ന് ജില്ലാതല സാംക്രമിക രോഗ പ്രതിരോധ യോഗത്തിൽ അധികൃതർ മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപിച്ചതിന് ശേഷം സാധാരണഗതിയില്‍ പനി ഉണ്ടായാല്‍ കോവിഡ് ടെസ്റ്റ് ചെയ്യുകയും നെഗറ്റീവായാല്‍ സാധാരണ പനിക്കുള്ള…
പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു ജില്ലയിലെ മികവ് തെളിയിച്ച സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അംഗീകാരം ലഭിച്ച സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ കൈമാറി. ഗുണനിലവാരം,…
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ നടപ്പിലാക്കുന്ന തൈറോയ്ഡ്, അലര്‍ജി - ആസ്ത്മ ക്ലിനിക്കുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ…
കൊരട്ടി ഗാന്ധിഗ്രാമം ഗവ.ത്വക്ക് രോഗാശുപത്രിയില്‍ പുതിയ ഐ പി ബ്ലോക്ക് വരുന്നു. ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.നബാര്‍ഡിന്റെ സഹായത്തോടെ 17 കോടി രൂപ വകയിരുത്തിയാണ് പുതിയ ഐ പി ബ്ലോക്ക്…