12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഏറ്റവും മികച്ച രീതിയിൽ വാക്സിനേഷൻ നടത്തിയ സംസ്ഥാനമാണ് കേരളം. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ…
ആരോഗ്യരംഗം ആധുനിക കാലത്തിനൊപ്പം നവീകരിക്കുകയാണ് എന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുതുതായി ഏർപ്പെടുത്തിയ സർജിക്കൽ ഐ. സി. യു, ഓഡിയോഗ്രാം, ഓക്സിജൻ ജനറേറ്റർ എന്നിവ നാടിന് സമർപ്പിക്കുകയായിരുന്നു…
പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന പരിസ്ഥിതി ആഘാതത്തെയും ആരോഗ്യ പ്രശ്നങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുവേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ചിറ്റാറ്റുകര പഞ്ചായത്തിൽ ജില്ലാതല ക്യാമ്പയിൻ സംഘടിപ്പിച്ചു. "പ്ലാസ്റ്റിക് കത്തിക്കരുത്, കത്തിച്ചു രോഗികൾ ആകരുത്" എന്ന…
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിന്റെ ഭാഗമായ പാമ്പാക്കുട റബ്ബർ തോട്ടങ്ങളുടെ ഗ്രാമം ആണ്. അഞ്ചോളം ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന പാമ്പാക്കുട കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും അധികം പ്രാധാന്യം നൽകി വരുന്നത് ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്കാണ്. പാമ്പാക്കുട ബ്ലോക്ക്…
സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ഫയലുകള്‍ ബോധപൂര്‍വം പൂഴ്ത്തിവച്ചാല്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അങ്ങനെയുണ്ടായാല്‍ ജീവനക്കാര്‍ കാരണം ബോധിപ്പിക്കണം. ഫയലുകള്‍ പെട്ടന്ന് തീര്‍പ്പാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് എല്ലാവരുടേയും…
വാര്‍ഷിക ആഘോഷം ഹീമോഫീലിയ ചികിത്സ മികവില്‍ മൂന്ന് അന്തര്‍ ദേശീയ പുരസ്‌കാരങ്ങളടക്കം നേടിയ എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആലുവയിലെ ഹീമോഫീലിയ സമഗ്ര ആരോഗ്യ കേന്ദ്രം ഒന്‍പതാം വയസിലേക്ക്. സെന്ററിന്റെ എട്ടാം വാര്‍ഷിക ആഘോഷം ആലുവ…
*മറക്കരുത് മാസ്‌കാണ് മുഖ്യം നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളുകൾ പൂർണ തോതിൽ തുറക്കുന്ന സമയത്ത് വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും നൽകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാവർക്കും ആത്മവിശ്വാസത്തോടെ സ്‌കൂളിൽ പോകാം. ആരോഗ്യ…
സംസ്ഥാനത്തെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാതല വാർഷിക സർവേ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സബ് നാഷണൽ സർട്ടിഫിക്കേഷന്റെ ഭാഗമായാണ് സർവേ നടത്തുന്നത്.…
സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജ് 268 കോടി, താലൂക്ക് ആശുപത്രി അടിമാലി 12.54 കോടി,…
സംസ്ഥാനത്ത് 2025ഓടെ കുഷ്ഠരോഗ നിർമ്മാർജനം ലക്ഷ്യമിടുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുഷ്ഠരോഗ ലക്ഷണങ്ങളെ അവഗണിക്കാതെ സ്വയം പരിശോധനയ്ക്കും രോഗനിർണയത്തിനും ചികിത്സയ്ക്കും വിധേയനായാൽ ഈ രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാൻ സാധിക്കും.…
