കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ആവുക്കുളം അയ്യങ്കാളി നഗർ ആരോഗ്യ കേന്ദ്രത്തിനായി നിർമിച്ച പുതിയ കെട്ടിടം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു . കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിനാകെ മാതൃകയാണെന്ന് എം.എൽ.എ പറഞ്ഞു .സംസ്ഥാനത്തിന്റെ ആരോഗ്യനയം…

രാജ്യത്ത് ഏറ്റവുമധികം സൗജന്യ ചികിത്സ നൽകുന്നത് കേരളം: മന്ത്രി വീണാ ജോർജ് രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കഴിഞ്ഞവർഷം മാത്രം 1658 കോടി രൂപയാണ്…

ആരോഗ്യകേന്ദ്രങ്ങൾ ആശ്വാസത്തിന്റെ ഇടങ്ങളാകണം: മന്ത്രി ജി ആർ അനിൽ കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അത്യാഹിത വിഭാഗ മന്ദിരത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലും ആശുപത്രിയിലെ ഐ.പി, ഒ.പി ബ്ലോക്കുകളുടെ…

വെളളറട സാമൂഹീകാരോഗ്യകേന്ദ്രത്തില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പ്രതിമാസം 41,000 രൂപ ശമ്പളത്തില്‍ ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫക്കറ്റ് സഹിതം…

പട്ടികവർഗ വികസന വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി വിവിധ ആരോഗ്യകേന്ദ്രങ്ങളിലേക്ക് പട്ടികവർഗ വിഭാഗത്തിലെ യുവതി യുവാക്കളെ താത്കാലിക അടിസ്ഥാനത്തിൽ ട്രെയിനികളായി നിയമിക്കുന്നു. നഴ്‌സിംഗ്, ഫാർമസി, മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾ വിജയിച്ച 21നും 35നും ഇടയിൽ പ്രായമുള്ളവർക്ക്…

ആലപ്പുഴ: ജില്ലാ സാക്ഷരതാ മിഷന്‍ ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെ എലിപ്പനി പ്രതിരോധ ബോധവത്കരണ പരിപാടി നടത്തും. അലര്‍ട്ട് 2021 എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ രോഗചികിത്സ, രോഗം ബാധിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ എന്നിവയെക്കുറിച്ച് വിശദമാക്കും. സാക്ഷരതാ…

തൃശ്ശൂർ:   അതിജീവനത്തിന്റെ പോരാട്ട വീഥിയിൽ വ്യത്യസ്തമായ സേവനം നൽകിക്കൊണ്ട് ശ്രദ്ധ നേടുകയാണ് മതിലകം ഗ്രാമപഞ്ചായത്തിലെ ഡൊമിസിലിയറി കെയർ സെന്റർ. പഞ്ചായത്തിലെ 17 വാർഡിലേയും കോവിഡ് ബാധിതരെ ചികിത്സിച്ച് അവർക്ക് വേണ്ട പരിചരണം നൽകുന്നതിനായി മൂന്നാംവാർഡിലെ കാതിക്കോട്…