കണ്ണൂർ: കേരള സ്റ്റേറ്റ്  സിവില്‍ സര്‍വ്വീസ് അക്കാദമി കല്ല്യാശേരി കേന്ദ്രത്തില്‍ നിര്‍മ്മിച്ച  വെര്‍ച്വല്‍ ക്ലാസ് റൂം, സ്റ്റുഡിയോ, ഹൈടെക് ലൈബ്രറി,  സെമിനാര്‍ ഹാള്‍ എന്നിവയുടെ ഉദ്ഘാടനം ടി വി രാജേഷ് എം എല്‍ എ…

തൃശ്ശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വടക്കാഞ്ചേരി മണ്ഡലത്തിലെ കുറ്റൂര്‍ ചന്ദ്ര മെമ്മോറിയല്‍ സ്‌കൂള്‍ ഹൈടെക് ആകുന്നു. കിഫ്ബിയില്‍ നിന്നും 1 കോടി രൂപയാണ് ഇതിന് വേണ്ടി ചെലവഴിക്കുന്നത്. വടക്കാഞ്ചേരി മണ്ഡലത്തിലെ ഏറെ പഴക്കമുള്ള…

ശതാബ്ദിയാഘോഷിക്കുന്ന കയ്പ്പമംഗലം ഗവ.ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ ഇനി ഹൈടെക്. ചാലക്കുടി എം.പി. ടിവി ഇന്നസെന്‍റിന്‍റെ ആസ്തിവികസന ഫണ്ടില്‍നിന്ന് 42 ലക്ഷം രൂപ സ്കൂളിന് അനുവദിച്ചു. എം.പി ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ ഉപയോഗിച്ച്…

നവകേരളമിഷന്‍- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി ഗവ: ഹയര്‍സെക്കന്‍ററി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഇതിനായി 5 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുക. കെട്ടിടങ്ങളും മറ്റ് ഭൗതിക സൗകര്യങ്ങളും ഉള്‍പ്പടെ 9.80 കോടി…

നവകേരള മിഷന്‍റെ ഭാഗമായി പൊതു വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്‍റെ പൊതുവിദ്യഭ്യാസ സംക്ഷണ യജ്ഞം പദ്ധതിയിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ് ചെന്ത്രാപ്പിന്നി ഹയര്‍സെക്കന്‍ററി സ്കൂള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുക…

സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ ഹൈടെക് ആകുകയാണ് ചാലക്കുടി ഗവണ്‍െമന്റ് ബോയ്സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍െ്റ ഭാഗമായി പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിനും പൊതുവിദ്യാഭ്യാസത്തിന്‍െ്റ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.…