തൃശ്ശൂർ: പാറളം വെങ്ങിണിശ്ശേരി ഹോമിയോപ്പതി ആശുപത്രിയിൽ കോവിഡ് 19 ബാധിതരായുള്ള രോഗികൾക്ക് കോവിഡാനന്തര ഹോമിയോ ചികിത്സാ കേന്ദ്രം തുറന്നു. ചികിത്സാ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീന പറയേങ്ങാട്ടിൽ നിർവഹിച്ചു.…
തൃശൂർ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലയിലുടനീളം കോവിഡാനന്തര ചികിൽസാകേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ചൊവ്വന്നൂർ ബ്ലോക്കുപഞ്ചായത്തിന് കീഴിലെ ഗ്രാമ പഞ്ചായത്തുകളിൽ ഹോമിയോപ്പതി ക്ലിനിക്കുകൾക്ക് തുടക്കം കുറിച്ചു.വേലൂർ, കടങ്ങോട്, കടവല്ലൂർ, കാട്ടകാമ്പാൽ തുടങ്ങിയ പഞ്ചായത്തുകളിൽ ക്ലിനിക്കുകൾ ആരംഭിച്ചു.…
കാസർഗോഡ്: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ ജീവിതശൈലീരോഗ നിയന്ത്രണവിഭാഗമായ ആയുഷ്മാന്‍ഭവ നടത്തി വന്നിരുന്ന സൗജന്യ ഓണ്‍ലൈന്‍ യോഗയും ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ തുടരുമെന്ന് ഹോമിയോ ജില്ലാ…