ഇടുക്കി പാക്കേജിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. 2023-24 വര്‍ഷം നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച പദ്ധതികളുടെ…

ഇടുക്കി ജില്ലയില്‍ 12000 കോടിയുടെ വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പാക്കേജിന്റെ സമീപനരേഖ ഒക്ടോബര്‍ 15ന് മുമ്പ് തയാറാക്കാന്‍ ഉന്നതതല ജില്ലാതല അവലോകന യോഗത്തില്‍ ധാരണ. ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ…

ഇടുക്കി :ഇടുക്കി ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആവിഷ്‌കരിക്കുന്ന ഇടുക്കി പാക്കേജില്‍ ഗോത്ര വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കേണ്ട പദ്ധതികള്‍ നിര്‍ദേശിച്ചു. ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ നടത്തി വരുന്ന ചര്‍ച്ചയിലാണ്…

ഇടുക്കി: ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം വികസനമാണ് ആവശ്യമെന്നും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്താനും ധാരണ. ജില്ലയുടെ മനോഹാരിത മാത്രം കണക്കിലെടുത്താല്‍ പോര. എല്ലാ വിഭാഗം വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നതിന്…

ഇടുക്കി: പാക്കേജുമായി ബന്ധപ്പെട്ട ആശയങ്ങളും നിര്‍ദ്ദേശങ്ങളും ആരായുന്നതിന് വേണ്ടി ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്ലാന്റേഷന്‍ പ്രതിനിധികളുടേയും…

ഇടുക്കി: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആവിഷ്‌കരിക്കുന്ന ഇടുക്കി പാക്കേജില്‍ ജില്ലയുടെ കായികരംഗത്ത് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ധാരണ. പാക്കേജുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ നടത്തിവരുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണിത്.…

ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട ആശയങ്ങളും നിര്‍ദ്ദേശങ്ങളും ആരായുന്നതിന് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കര്‍ഷക സംഘടനകളുടേയും ക്ഷീര…

ഇടുക്കി:  ജില്ലാ പാക്കേജുമായി ബന്ധപ്പെട്ട ആശയങ്ങളും നിര്‍ദ്ദേശങ്ങളും ആരായുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. പ്രാദേശികമായൊരു പദ്ധതിയല്ല, ജില്ലയ്ക്ക് മുഴുവന്‍ പ്രയോജനമായ പദ്ധതികളാണ്…

ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു ഇടുക്കി പാക്കേജിനു മുന്‍ഗണന, കാലവര്‍ഷ ജാഗ്രത സുസജ്ജം ഇടുക്കി ജില്ലയില്‍ വിവിധ പദ്ധതികള്‍ വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനുള്ള ജില്ലാ…

ഇടുക്കി പാക്കേജ് പ്രഖ്യാപനത്തിലൊതുങ്ങുന്നതല്ല നടപ്പാക്കാനുള്ളതാണെന്നും ഇത് വിജയകരമായി നടപ്പിലാക്കുന്നതിന് സര്‍ക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നടന്ന സമ്മേളനത്തില്‍ ഇടുക്കി പാക്കേജിന്റെ…