പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജനകീയപിന്തുണയോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെയും ഊട്ടുപുരയുടെയും ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പേരാമ്പ്ര മേഴ്‌സി കോളജ് ആണ് രോഗികള്‍ക്കും…

സംസ്ഥാനത്ത് പത്ത് പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ കൂടി ഉടന്‍ ആരംഭിക്കുമെന്ന്   ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കക്കോടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം  ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത വര്‍ഷത്തിനുള്ളില്‍…

വരുമാനം പ്രശ്‌നമാകാതെ സാധാരണക്കാര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും മികച്ച ചികിത്സ ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  കൊയിലാണ്ടി നഗരസഭ താലൂക്ക് ഹെഡ് കോര്‍ട്ടേഴ്‌സ് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കോഴിക്കോട് ജില്ലയില്‍ പുതുതായി നിര്‍മ്മിച്ച റീജിയണല്‍ വാക്‌സിന്‍ സ്റ്റോര്‍ ആന്റ് ട്രെയിനിങ് സെന്റര്‍ ഓഡിറ്റോറിയം ആരോഗ്യ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ശരിയായ രീതിയില്‍…

പേരാമ്പ്ര കല്‍പത്തൂരിലെ രാമല്ലൂര്‍ ജിഎല്‍പി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി നാലേകാല്‍ കോടി രൂപ ചെലവുവരുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.പേരാമ്പ്ര മണ്ഡലം വികസന മിഷനില്‍ ഉള്‍പ്പെടുത്തി…

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം ജില്ലയില്‍ വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. നവംബര്‍ പത്തു മുതല്‍ 12 വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ ചരിത്രപ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, പ്രഭാഷണം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. വിവര…

നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് ഏത് തരം പ്രവര്‍ത്തനം നടക്കുമ്പോഴും അതില്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്തി മുന്നോട്ടു പോകാന്‍ കഴിയണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ .  കോഴിക്കോട് കോര്‍പറേഷന്‍ ഒന്നാം വാര്‍ഡില്‍ 3…

തീരസുരക്ഷയുടെ ഭാഗമായി ജില്ലയില്‍ വടകരയിലും എലത്തൂരും അനുവദിച്ച തീരദേശ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. വടകര സാന്റ് ബാങ്ക്സില്‍ നിര്‍മ്മാണം പൂര്‍ത്തിയായ തീരദേശ പോലീസ് സ്റ്റേഷന്‍…

കോഴിക്കോട് സൗത്ത് ബീച്ച് സൗന്ദര്യവത്കരണത്തിന് 20 കോടി കൂടി അനുവദിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കോർപറേഷന്റെ മേൽനോട്ടത്തിൽ ബീച്ചിന്റെ രണ്ടാം ഘട്ട വികസനം നടപ്പാക്കും. സൗത്ത് ബീച്ച് ഒന്നാംഘട്ട സൗന്ദര്യവൽക്കരണo…

 തോട്ടപ്പുഴശേരി പഞ്ചായത്തിലെ അരുവിക്കുഴി പനയ്ക്കത്തടം തടിയൂര്‍ റോഡ് വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്. റോഡിന്റെ വശങ്ങളില്‍…