നാടിന്റെ സമഗ്ര വികസനവും എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമവും സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട: ആധുനിക രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നാട്ടില്‍ വികസിപ്പിക്കുന്നതോടൊപ്പം എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം എന്ന ലക്ഷ്യത്തോടുകൂടിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന…

കെട്ടിടോദ്ഘാടനവും ശിലാസ്ഥാപനവും 14 ന് · 4 വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ · 5 വിദ്യാലയങ്ങളില്‍ നവീകരിച്ച ഹയര്‍സെക്കണ്ടറി ലാബുകള്‍ · 5 വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം വയനാട്: ജില്ലയിലെ വിദ്യാലയങ്ങളില്‍ നിര്‍മാണം…

പണം കൊടുത്ത് മൃഗങ്ങളെ വാങ്ങുന്നതിന് പകരം നമ്മുടെ മൃഗശാലയിൽ കൂടുതലുള്ളവയെ കൈമാറി ഇവിടെ ഇല്ലാത്ത മൃഗങ്ങളെ കൊണ്ടുവരുന്നതിനുള്ള വലിയ പദ്ധതി ആസൂത്രണം ചെയ്യുന്നതായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മൃഗശാലാ ഓഫീസ്-സ്റ്റോർ സമുച്ചയം,…

വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കനിവ് പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് രോഗികള്‍ക്കായി സജ്ജമാക്കിയ സെക്കണ്ടറി പാലീയേറ്റിവ് കെയര്‍ യൂണിറ്റ് ഒ. ആര്‍. കേളു എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക്…

മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി കോട്ടയം ജില്ലയില്‍ പൂര്‍ത്തീകരിച്ച 18 ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രങ്ങള്‍ ഇന്ന്(സെപ്റ്റംബര്‍ 7) ഉച്ചകഴിഞ്ഞ് മൂന്നിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം…

പാലക്കാട്: നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് 'പാലക്കാട് ജില്ലയിലെ വരള്‍ച്ച നിവാരണം കുളങ്ങളുടെ പുനരുദ്ധാരണത്തിലൂടെ' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മോടമ്പടികുളം ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍…

നവംബര്‍ ഒന്നിന് കെ.എ.എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കാനാണ് പി.എസ്.സി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെപ്റ്റംബറിനുള്ളില്‍ അഭിമുഖം പൂര്‍ത്തിയാക്കും. സംസ്ഥാനത്ത് ആദ്യമായി സ്വന്തമായി കെട്ടിടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ പാലക്കാട് പി.എസ്.സി ജില്ലാ…

നാല് നിലകള്‍, 17860 ചതുരശ്ര അടി, രണ്ട് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍, ഒരു ദിവസം 1000 പേര്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം പാലക്കാട്: സ്വന്തം കെട്ടിടത്തില്‍ സംസ്ഥാനത്തെ ആദ്യ ജില്ലാ പി.എസ്.സി ഓഫീസ് പാലക്കാട് സംജാതമാകുന്നു.…

കോട്ടയം:അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 20, 21 വാര്‍ഡുകള്‍ പ്രവര്‍ത്തന മേഖലയായി രൂപീകരിച്ച ശ്രീകണ്ഠമംഗലം ക്ഷീര സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ക്ഷീരമേഖലയുടെ ആവശ്യങ്ങള്‍ അറിഞ്ഞുള്ള പദ്ധതികളും വികസന പരിപാടികളുമാണ്…

വ്യവസായ പരിശോധനക്ക് കേന്ദ്രീകൃത പരിശോധനാ സംവിധാനമായി; *കെ - സിസ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിന് വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ-സിസ് (Kerala-Centralised Inspection…