കാസർഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനപരിപാടിയുടെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 27 ന് രാവിലെ 10.15 ന് കാസര്‍കോട് ജില്ലയിലെ കാര്‍ഷിക മൂല്യവര്‍ധിത സംരംഭക പരിശീലന പരിപാടി…

തൃശ്ശൂർ: ആക്ടീവ് കേസ് ഡിറ്റക്ഷന്‍ ആൻ്റ് റെഗുലര്‍ സര്‍വൈലന്‍സ് - നാലാം ഘട്ട കുഷ്ഠരോഗ നിവാരണ യജ്ഞം- അശ്വമേധത്തിന്‍റെ ജില്ലാതല ഉദ്ഘാടനം വെളളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ റവന്യൂവകുപ്പ് മന്ത്രി അഡ്വ.കെ രാജന്‍ നിര്‍വഹിച്ചു. ഈ…

ആർദ്രം മിഷനിലൂടെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്ര പുരോഗതി ഉണ്ടാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ തേങ്കുറിശ്ശി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗവ. വനിതാ-ശിശു ആശുപത്രിയിലെ…

തൃശ്ശൂർ: മണപ്പുറം ഫിനാന്‍സിന്റെ നേതൃത്വത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വയം നിയന്ത്രിത ഗേറ്റ് വന്നതോടെ റെയില്‍വേ സുരക്ഷാ…

തൃശ്ശൂർ: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി മൃഗസംരക്ഷണ വകുപ്പ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പൂര്‍ത്തീകരിച്ച കുന്നംകുളത്തെ ഹൈടെക് പന്നിവളര്‍ത്തല്‍ കേന്ദ്രം മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി…

ആലപ്പുഴ: ഒളിമ്പിക്‌സില്‍ ഭാരതത്തെ പ്രതിനിധീകരിക്കുന്ന കായിക പ്രതിഭകര്‍ക്ക് വിജയാശംസകള്‍ അര്‍പ്പിച്ചുള്ള 'ചിയര്‍ ഫോര്‍ ഇന്‍ഡ്യ' ക്യാമ്പയിന്റെ ഭാഗമായി ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെല്‍ഫി സ്റ്റാന്റ് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്ഘാടനം…

കാസർഗോഡ്: സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പിന് കീഴില്‍ ജില്ലയില്‍ സ്ഥാപിക്കുന്ന ഉത്തര മലബാറിലെ ആദ്യത്തെ സെക്കന്‍ഡറി സ്റ്റാന്റേര്‍ഡ് ലബോറട്ടറി, ടാങ്കര്‍ ലോറി, കാലിബ്രേഷന്‍ യൂണിറ്റ് നിര്‍മ്മാണ പ്രവൃത്തി ഭക്ഷ്യ സിവില്‍ സപ്ലൈസ്-ലീഗല്‍ മെട്രോളജി വകുപ്പ്…

എറണാകുളം: കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കുട്ടമ്പുഴ കുള്ളൻ അഥവാ പെരിയാർ പശു സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കോടനാട് മാർ ഔഗൻ ഹൈസ്കൂളിൽ ക്ഷീരവികസന…

വയനാട്: പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച താഴെ കരണി- കല്ലന്‍ച്ചിറ റോഡ് രാഹുല്‍ഗാന്ധി എം പി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കല്ലന്‍ചിറ പ്രദേശത്തെ മീനങ്ങാടി-…

വയനാട്: കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിൽ ഉൾപ്പെട്ട കേരളത്തിലെ ഏക ജില്ലയായ വയനാട്ടിൽ കൊച്ചിൻ ഷിപ്പ്യാർഡിന്റെ സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ നാല് സ്മാർട്ട് അങ്കൺവാടികളുടെയും നൂൽപ്പുഴ കുടുംബാരോഗ്യ…