കണ്ണൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ അഴീക്കല്‍ തുറമുഖത്ത് വലിയ ചരക്കുകപ്പല്‍ എത്തിച്ചേര്‍ന്നു. ചരക്കുമായി കൊച്ചിയില്‍ നിന്നു പുറപ്പെട്ട് ബേപ്പൂര്‍ വഴി ഇന്നലെ (ശനി) രാവിലെ അഴീക്കലില്‍ എത്തിയ എം വി ഹോപ് സെവന്‍ കപ്പല്‍ കെ…
എറണാകുളം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കാർഷിക വിജ്ഞാനവ്യാപനം ശക്തിപ്പെടുത്തൽ എന്ന പദ്ധതിയുടെ കീഴിൽ കർഷക സഭയും ഞാറ്റുവേല ചന്തയും വിള ഇൻഷ്വറൻസ് പക്ഷാചരണം എന്ന പദ്ധതിയുടെയും പഞ്ചായത്ത്തല ഉദ്ഘാടനം കൃഷി വകുപ്പ്…
തൃശ്ശൂർ: നെടുപുഴ പൊലീസ് സ്‌റ്റേഷന്റെ ഭാഗമായുള്ള ലോവര്‍ സബോഡിനേറ്റ് ക്വാട്ടേഴ്‌സ് കെട്ടിടം സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നേരിട്ടുള്ള ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.…
ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച സ്ത്രീകളുടെ വാർഡും ബഹുനില മന്ദിരത്തിലേക്ക് നിർമ്മിച്ച ലിഫ്റ്റും ഉദ്ഘാടനം ചെയ്തു. അഡ്വ.എ.എം. ആരിഫ് എം.പി. ലിഫ്റ്റിന്റെ ഉദ്ഘാടനവും ദലിമ ജോജോ എം.എൽ.എ. സ്ത്രീകളുടെ വാർഡിന്റെ ഉദ്ഘാടനവും…
കോല്‍പ്പാലവും കടത്തു തോണിയും ഇനി ഓര്‍മ്മ കാസർഗോഡ്: കോല്‍പ്പാലത്തിലൂടെയുള്ള യാത്രയും കടത്തു തോണിയുമെല്ലാം ഇനി പെരുമ്പട്ട ഗ്രാമത്തില്‍ ഓര്‍മ്മകള്‍ മാത്രം. വെസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തേജസ്വിനി പുഴയ്ക്ക് കുറുകെ പെരുമ്പട്ടയില്‍…
കാസർഗോഡ്: ബള്ളൂർ ക്ഷീരോത്പാദക സഹകരണ സംഘം കിന്നിംഗാർ യഡുകുളം കോംപ്ലക്സിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബള്ളൂർ ഗ്രാമപഞ്ചായത്ത് അഗം എം. ശ്രീധര അധ്യക്ഷനായി. പാൽ ശേഖരണം ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്…
വയനാട്: ജില്ലാ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പച്ച പുതപ്പിക്കാം മണ്ണിനെ' - പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ. നിര്‍വഹിച്ചു. പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ എന്‍.എസ്.എസ്…
ആലപ്പുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ചെങ്ങന്നൂർ മണ്ഡലതല ഉദ്ഘാടനം ഫിഷറീസ് സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ പുലിയൂർ ഗ്രാമപഞ്ചായത്തിൽ ഫലവൃക്ഷതൈ നട്ട് നിർവഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ വർഗീസ്, പുലിയൂർ…
ഇടുക്കി: ജില്ലാ ഹോമിയോ ആശുപത്രിയില്‍ പോസ്റ്റ് കോവിഡ് സ്പെഷ്യല്‍ ഒ.പി യും റഫറല്‍ സെന്ററും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മുട്ടം പഞ്ചായത്ത് പ്രഡിഡന്റ് ഷൈജ ജോമോന്‍ ചടങ്ങില്‍…
ഇടുക്കി: നെടുങ്കണ്ടം ചാക്കോച്ചന്‍പടി- ബി.എഡ് ജംഗ്ഷന്‍ റോഡിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. നെടുങ്കണ്ടം ടൗണില്‍ പ്രവേശിക്കാതെ താന്നിമൂട് നിന്നും കുമളി റോഡില്‍ പ്രവശിക്കാവുന്ന പാതയാണ് ചാക്കോച്ചന്‍ പടി- ബി.എഡ് ജംഗ്ഷന്‍…