വയനാട്: ജില്ലാ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പച്ച പുതപ്പിക്കാം മണ്ണിനെ' - പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ. നിര്‍വഹിച്ചു. പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ എന്‍.എസ്.എസ്…

ആലപ്പുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ചെങ്ങന്നൂർ മണ്ഡലതല ഉദ്ഘാടനം ഫിഷറീസ് സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ പുലിയൂർ ഗ്രാമപഞ്ചായത്തിൽ ഫലവൃക്ഷതൈ നട്ട് നിർവഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജെബിൻ വർഗീസ്, പുലിയൂർ…

ഇടുക്കി: ജില്ലാ ഹോമിയോ ആശുപത്രിയില്‍ പോസ്റ്റ് കോവിഡ് സ്പെഷ്യല്‍ ഒ.പി യും റഫറല്‍ സെന്ററും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മുട്ടം പഞ്ചായത്ത് പ്രഡിഡന്റ് ഷൈജ ജോമോന്‍ ചടങ്ങില്‍…

ഇടുക്കി: നെടുങ്കണ്ടം ചാക്കോച്ചന്‍പടി- ബി.എഡ് ജംഗ്ഷന്‍ റോഡിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. നെടുങ്കണ്ടം ടൗണില്‍ പ്രവേശിക്കാതെ താന്നിമൂട് നിന്നും കുമളി റോഡില്‍ പ്രവശിക്കാവുന്ന പാതയാണ് ചാക്കോച്ചന്‍ പടി- ബി.എഡ് ജംഗ്ഷന്‍…

ഇടുക്കിനെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ചേമ്പളം കുടിവെള്ള പദ്ധതിയുടെയും, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചേമ്പളം-ഞാവള്ളി റോഡിന്റെയും ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. ചേമ്പളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായതോടെ പ്രദേശത്തെ എണ്‍പതോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി.…

നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു തൃശ്ശൂർ: മധ്യ കേരളത്തിലെ സർക്കാർ മേഖലയിൽ വരുന്ന ആദ്യത്തെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് തൃശൂർ മെഡിക്കൽ കോളേജിൽ ഒരുങ്ങുന്നു. സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.…

കണ്ണൂർ: നാടന്‍ കലകളെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ദൗത്യമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പയ്യന്നൂരില്‍ നടക്കുന്ന പ്രഥമ രാജ്യാന്തര ഫോക് ലോര്‍ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 401 തദ്ദേശഭരണ സ്ഥാപനങ്ങളിലായി നിർമ്മിച്ച 1013 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം വേണമെന്ന…

പാലക്കാട്:  തരൂര്‍ അസംബ്ലി മണ്ഡലത്തിലെ വിവിധ റോഡുകളുടേയും പാലങ്ങളുടേയും പൂര്‍ത്തീകരണോദ്ഘാടനവും നിര്‍മ്മാണോദ്ഘാടനവും പൊതുമരാമത്ത് -രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മികച്ച റോഡുകളുടേയും പാലങ്ങളുടേയും നിര്‍മ്മാണം സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി…

ഇടുക്കി: കേരളത്തിലെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ് ഈ സര്‍ക്കാരിന്റെ കാലഘട്ടത്തിലെ വികസന പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ ജില്ലകളിലായി എട്ട് പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഉള്‍പ്പെടെ നിര്‍മ്മിച്ച കെട്ടിടങ്ങളുടേയും 25 പുതിയ സബ് ഡിവിഷനുകളുടെയും…