മലപ്പുറം: തിരൂരങ്ങാടി-പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് പുതുതായി നിര്‍മ്മിച്ച പാലത്തിങ്ങല്‍ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. പുതിയ സാങ്കേതിക മികവില്‍ സംസ്ഥാനത്ത് ആദ്യമായി ഒരുക്കുന്ന പാലമാണ് പാലത്തിങ്ങലിലേതെന്ന് മന്ത്രി പറഞ്ഞു.…
മലപ്പുറം: തിരൂരങ്ങാടി-പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് പുതുതായി നിര്‍മ്മിച്ച പാലത്തിങ്ങല്‍ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. പുതിയ സാങ്കേതിക മികവില്‍ സംസ്ഥാനത്ത് ആദ്യമായി ഒരുക്കുന്ന പാലമാണ് പാലത്തിങ്ങലിലേതെന്ന് മന്ത്രി പറഞ്ഞു.…
കാസർഗോഡ്: ജില്ലയുടെ മലയോര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ളുടെ ഉന്നത വിദ്യാഭ്യാസത്തിന് സാധ്യതയൊരുക്കുന്ന എളേരിത്തട്ട് ഇ കെ നയനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബോയ്സ് ഹോസ്റ്റലിന്റയും പുതുതായി ആരംഭിക്കുന്ന ബി എ പൊളിറ്റിക്കല്‍ സയന്‍സ്…
കാസർഗോഡ്: ഉയർന്ന യോഗ്യതയുള്ള, മികച്ച തൊഴിൽക്ഷമതയുള്ള മനുഷ്യ വിഭവശേഷിയാണ് നാടിന്റെ സമ്പത്തെന്നും ഇതിനാവശ്യമായ പ്രവർത്തനങ്ങളാണ് സർക്കാർ സാങ്കേതിക വിദ്യാഭ്യരംഗത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തെ വിവിധ…
മലപ്പുറം: മൂന്ന് കോടി രൂപ ചെലവഴിച്ച് റബറൈസ് ചെയ്ത് നവീകരിച്ച പെരുന്തല്ലൂര്‍ - ബീരാഞ്ചിറ റോഡിന്റെ ഉല്‍ഘാടനം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി.ജലീല്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി,…
ആലപ്പുഴ: ചെത്തി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ (ഫെബ്രുവരി 17ന് )വൈകിട്ട് 5.30ന് ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് ആന്‍ഡ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ നിര്‍വഹിക്കും. ധനകാര്യ, കയര്‍ വകുപ്പ് മന്ത്രി…
പുതിയതായി അനുവദിച്ച ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്തു ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ 3.19 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുളള പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ…
എറണാകുളം: പല്ലാരിമംഗലം, പോത്താനിക്കാട് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പല്ലാരിമംഗലം, പോത്താനിക്കാട് വില്ലേജ് ഓഫീസ്…
റവന്യൂ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു റവന്യൂ ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ പുതിയ മുഖം ആർജിച്ചതായും ജനങ്ങളെ കണക്കിലെടുത്തുള്ള ഇത്തരം മാറ്റങ്ങളിലൂടെ കേരളം രാജ്യത്തിന് തന്നെ മാതൃകയായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
സിയാൽ കൊച്ചിയിൽ നിർമിച്ച വേമ്പനാട് എന്ന സോളാർ ബോട്ടിൽ വേളിയിൽ നിന്ന് പൗണ്ട്കടവ് വരെ യാത്ര ചെയത് മുഖ്യമന്ത്രി പിണറായി വിജയൻ പശ്ചിമതീര ജലപാത ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കോവളം മുതൽ കാസർകോട് നീലേശ്വരം…