ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും ഇടുക്കി: മുട്ടം ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ പുതിയതായി നിര്‍മ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച സെമിനാര്‍ ഹാളിന്റേയും കോമണ്‍ കമ്പ്യൂട്ടിംഗ് ഫെസിലിറ്റി സെന്ററിന്റെയും പ്രവര്‍ത്തന ഉദ്ഘാടനവും…

മലയോര ഹൈവേയുടെ 110 കിലോമീറ്ററിന്റെ സമർപ്പണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തെക്കു വടക്ക് ഭാഗങ്ങളെ മലയോര പ്രദേശങ്ങളിലൂടെ ബന്ധിപ്പിക്കുന്ന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് മലയോര ഹൈവേയെന്ന് മുഖ്യമന്ത്രി…

കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി രണ്ടു കോടി രൂപ വിനിയോഗിച്ച് വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കിയ എരുമേലി പില്‍ഗ്രിം ഹബ്ബ് പദ്ധതി ഇന്ന് (ഫെബ്രുവരി 9) മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ…

വയനാട്: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ അഞ്ച് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം (ശനിയാഴ്ച 05/02/2021) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്,…

പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞത്തിന്റെ ഭാഗമായി കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി ആന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തുമ്പമണ്‍ ഗവണ്‍മെന്റ് യു.പി.എസ് എന്നീ സ്‌കൂളുകളില്‍ പൂര്‍ത്തീകരിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ…

മുതിർന്ന പൗരൻമാർക്കുള്ള നവജീവൻ സ്വയംതൊഴിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വായ്പാവിതരണവും ആറിന് പേരാമ്പ്രയിൽ നടക്കുമെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ…

മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നാടിനു സമർപ്പിച്ചു. പൊലീസ് ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുക എന്ന സർക്കാരിന്റെ നയം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയ…

ആലപ്പുഴ: ക്ഷീര വികസന വകുപ്പ് 2020-21 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മള്‍ട്ടി പര്‍പ്പസ് എലവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റില്‍ ഷെഡ്ഡ് നിര്‍മ്മിക്കുന്നു. സംസ്ഥാനത്തെ രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് എലവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റില്‍  ഷെഡ്ഡ്  കെട്ടിട…

ഇടുക്കി: ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍ ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ് സ്റ്റക്ക്ച്ചറല്‍ ഹെല്‍ത്ത് മോണിറ്ററിംഗ്…

തൃശ്ശൂർ:  ചരിത്രത്തിന്റെ അറിവ് നൽകുന്ന വസ്തുക്കളും പ്രദേശങ്ങളും സംരക്ഷിക്കപ്പെടണമെന്ന്പുരാവസ്തു, പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തില്‍ നിർമിക്കുന്ന ചാലക്കുടി ട്രാംവെ മ്യൂസിയത്തിന്‍റെ നിർമാണോദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു…