ആലപ്പുഴ: ക്ഷീര വികസന വകുപ്പ് 2020-21 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മള്‍ട്ടി പര്‍പ്പസ് എലവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റില്‍ ഷെഡ്ഡ് നിര്‍മ്മിക്കുന്നു. സംസ്ഥാനത്തെ രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് എലവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റില്‍ ഷെഡ്ഡ് കെട്ടിട…
ഇടുക്കി: ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍ ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ് സ്റ്റക്ക്ച്ചറല്‍ ഹെല്‍ത്ത് മോണിറ്ററിംഗ്…
തൃശ്ശൂർ: ചരിത്രത്തിന്റെ അറിവ് നൽകുന്ന വസ്തുക്കളും പ്രദേശങ്ങളും സംരക്ഷിക്കപ്പെടണമെന്ന്പുരാവസ്തു, പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തില്‍ നിർമിക്കുന്ന ചാലക്കുടി ട്രാംവെ മ്യൂസിയത്തിന്‍റെ നിർമാണോദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു…
തൃശ്ശൂർ ചിറങ്ങര റെയിൽവേ മേൽപ്പാലം ജനു. 23 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ്…
എറണാകുളം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നവീകരിച്ച് പ്രവർത്തനമാരംഭിച്ച സിവിൽ സ്റ്റേഷൻ ക്യാന്റീന്റെ ഉദ്ഘാടനം എഡിഎം സാബു കെ ഐസക്കിന്റെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് നിർവ്വഹിച്ചു. കുടുംബശ്രീ സംരംഭമായ കേരളശ്രീയുടെ നേതൃത്വത്തിലാണ്…
തൃശ്ശൂർ: ഗുരുവായൂരിലെ ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും അറുതി. ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം ജനുവരി 23ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ലെവൽക്രോസ് മുക്തകേരളം എന്ന ലക്ഷ്യത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന…
പാലക്കാട്: പൊതു വിതരണ രംഗത്തെ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെയാണ് ഉപഭോക്തൃ സംസ്ഥാനമായിട്ടും വിലക്കയറ്റം പിടിച്ചു നിർത്താനായതെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ജില്ലയിലെ പട്ടഞ്ചേരി, പിരായിരി, കടമ്പടി എന്നിവിടങ്ങളില്‍ ആദ്യമായി ആരംഭിച്ച…
ഇടുക്കി: ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍ ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ് സ്റ്റക്ക്ച്ചറല്‍ ഹെല്‍ത്ത്…
കണ്ണൂർ:ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലൂടെ മുഖം മിനുക്കി താണ- ധര്‍മ്മടം ദേശീയ പാത. കോള്‍ഡ് മില്ലിങ് ആന്‍ഡ് റീസൈക്ലിംഗ് സാങ്കേതിക വിദ്യ വഴി നവീകരിക്കുന്ന ദേശീയപാത ജനുവരി 13 ഓടെ പൂര്‍ണമായും ഗതാഗതത്തിന് തുറന്ന് കൊടുക്കാനാകുമെന്നാണ്…
പാലക്കാട്:തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തിൽ നാറാണത്ത്തോട്ടിൽ വി.സി.ബി കം ബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. കൃഷിക്കാവശ്യമായ ജലസേചനം ഉറപ്പ് വരുത്തുന്ന പദ്ധതികൾക്കാണ് ഈ സർക്കാർ പ്രഥമ പരിഗണന നൽകിയത്. ജലസേചന…
