ആദ്യമായി പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി നടത്തുന്ന ഇൻക്ലൂസീവ് കായികോത്സവത്തിന് ജില്ലയിൽ തുടക്കമായി. വെല്ലുവിളികളെ മറികടന്ന് ആവേശത്തോടുകൂടിയാണ് ഓരോ വിദ്യാർത്ഥികളും ഇൻക്ലൂസീവ് കായികോത്സവത്തിൽ പങ്കെടുത്തത്. പരിമിതികളെ…

സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഇൻക്ലൂസിവ് കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ജില്ലാ തല കായികോത്സവം ഫെബ്രുവരി 17 ന് തളി സാമൂതിരി എച്ച്.എസ്.എസിൽ നടക്കും.…