കോവിഡ് മുന്‍കരുതലുകളോടെ ജില്ലയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു സമത്വത്തിനായി പോരാടുന്നതിനൊപ്പം അനാചാരങ്ങളെ തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോത്തരും നേതൃത്വം നല്‍കണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. വെസ്റ്റ്ഹില്‍ ക്യാപ്ടന്‍ വിക്രം മൈതാനിയില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍…

ഇടുക്കി ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15ന്റെ സ്വാതന്ത്ര്യദിനാഘോഷം ജില്ലയിലെ കുട്ടികളുടെ വീടുകളില്‍ ടേബിള്‍ടോക്ക് കൂട്ടായ്മയും മലയാളം, തമിഴ്, ഇംഗ്ലീഷ് പ്രഭാഷണ മത്സരങ്ങളുമായി ആചരിക്കുന്നു. കോവിഡ് നിയന്ത്രണം പാലിച്ച് വീടുകളില്‍ കുട്ടികളും കുടുംബാംഗങ്ങളും 15ന്…

ഇടുക്കി : ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷം സര്‍ക്കാര്‍ നിര്‍ദേശത്തിന് അനുസൃതമായി ലളിതമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ പ്രതിനിധി യോഗത്തിലേതാണ് തീരുമാനം. ജില്ലാതല ആഘോഷം…

എറണാകുളം: ജില്ലയിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ജില്ലാ ആസ്ഥാനമായ കാക്കനാട് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അഭിവാദ്യം സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും…