വയനാട്: പനമരം പഞ്ചായത്തില്‍ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വളണ്ടിയേഴ്‌സിനെ ആവശ്യമുണ്ട്.'റീബില്‍ഡ് കേരള' ആപ്പ് ഉപയോഗിച്ചാണ് സര്‍വ്വേ നടത്തുന്നത്. സന്നദ്ധരായ ആന്‍ഡ്രോയിഡ് മൊബൈല്‍ സ്വന്തമായുള്ള വളണ്ടിയേഴ്‌സ് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍-04935 220772,…

1.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. 2. വ്യക്തിശുചിത്വം, ആഹാരശുചിത്വം എന്നിവ പാലിക്കുക. 3. ഭക്ഷണത്തിനു മുമ്പും മലമൂത്രവിസര്‍ജ്ജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക. 4. പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക 5. ടോയ്‌ലറ്റുകള്‍…

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് രണ്ടിന് വൈകീട്ട് മൂന്നിന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

കല്‍പ്പറ്റ: പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ശില്പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ 14 ന് കല്‍പ്പറ്റയില്‍ വച്ചു നടക്കുന്ന ശില്പശാലയില്‍ പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പ്ലസ്ടുവിനു സമാന കോഴ്‌സുകള്‍…

കണിയാമ്പറ്റ: ഗ്രാമപഞ്ചായത്തിലെ 2017 ആഗസ്റ്റു മുതല്‍ 2018 മാര്‍ച്ചു വരെയുള്ള കാലയളവിലെ തൊഴില്‍ രഹിത വേതനം ജൂലായ് 21,23 തീയതികളില്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ അസ്സല്‍ രേഖ, റേഷന്‍ കാര്‍ഡ്, ആധാര്‍…

മുട്ടില്‍: ഗ്രാമ പഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം ജൂലൈ 20, 21 തീയതികളില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകള്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് പകര്‍പ്പ് എന്നിവ സഹിതം പഞ്ചായത്ത്…

കല്‍പ്പറ്റ: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമാവുന്നതു വരെയാണ് നിയന്ത്രണം.