കാസര്‍കോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ 'ഇനിയും മുന്നോട്ട്' വീഡിയോ ചിത്രത്തിന് സ്വീകാര്യതയോറുന്നു. സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങള്‍ എന്നിവയാണ് തയാറാക്കിയത്. ഇവ ജില്ലയിലെ 150…