തിരുവനന്തപുരത്തെ പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിനു കീഴിലുള്ള ഇൻസ്റ്റിറ്റൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ, എം.ബി.എ (ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിലേക്ക്, യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരെ പ്രിൻസിപ്പൽ/പ്രൊഫസർ (പ്രതിമാസ ശമ്പളം – 50,000 (കൺസോളിഡേറ്റഡ്) – ഒഴിവ് -1, അസിസ്റ്റന്റ് പ്രൊഫസർ…

റവന്യു വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ ‘ഭൂമിക’ മാസിക ഒരു വർഷത്തേക്ക് പ്രതിമാസം 3500 കോപ്പി അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾ etenders.kerala.gov.inൽ ലഭിക്കും.

റവന്യൂ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ(ഐ.എൽ.ഡി.എം.) മീഡിയ സെൽ, ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ, റിവർ മാനേജ്മെന്റ് സെന്റർ, ഐ.ഇ.സി. പ്രവർത്തനങ്ങൾ എന്നിവിടങ്ങളിൽ നിലവിലുള്ള ഒഴിവുകളിൽ ദിവസ വേതന,…