സംസ്ഥാനത്തു കായിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കും: മുഖ്യമന്ത്രി ആഭ്യന്തര ഉത്പാദനത്തിൽ മികച്ച സംഭാവന നൽകുന്ന ഒന്നാക്കി കായിക രംഗത്തെ മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തു കായിക സമ്പദ്‌വ്യവസ്ഥ വളർത്തിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കായികമേഖലയിലെ പുത്തൻ…

സംസ്ഥാന  കായിക വകുപ്പ് ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റിൻ്റെ പ്രചരണാർത്ഥം കേരളം നടക്കുന്നു എന്ന പേരിൽ കെ വാക്ക് സംഘടിപ്പിച്ചു. ജില്ലാ…

ഇൻ്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരളയുടെ ഭാഗമായി 'ഒരുമിച്ച് നടക്കാം കായിക കേരളത്തിനായി ' എന്ന മുദ്രാവാക്യമുയർത്തി ജില്ലാ ഭരണകൂടവും സ്പോർട്സ് കൗൺസിലും സംയുക്തമായി 'കെ വാക്ക്' സംഘടിപ്പിച്ചു. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച…

ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് സമ്മിറ്റിനോടനുബന്ധിച്ച് 'കേരളം നടക്കുന്നു ' പരിപാടിയുടെ ഭാഗമായി ജില്ലയിൽ നടത്തം സംഘടിപ്പിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ മുതല്‍ ചുങ്കം വരെയായിരുന്നു നടത്തം. ജില്ലാ…

സംസ്ഥാനത്തിന്റെ കായികവിഭവ ശേഷി അന്താരാഷ്ട്ര തലത്തിൽ ഉയർത്താൻ ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ നടത്തുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക്  (ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കേരള) നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കമാകും.  വൈകുന്നേരം ആറു മണിക്ക്…

സംസ്ഥാനത്തിന്റെ കായികരംഗത്ത് ആഗോള പങ്കാളിത്തവും നിക്ഷേപവും വികേന്ദ്രീക്യതപദ്ധതി ആസൂത്രണവും ലക്ഷ്യം വച്ചു ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചക്കോടിയുടെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന…

സംസ്ഥാന സർക്കാരും കായിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റിന്റെ ഭാഗമായി കാസർകോടുനിന്നും തിരുവനന്തപുരം വരെ നടത്തുന്ന ടൂർ ഡി കേരള സൈക്ലത്തോണിന് കോഴിക്കോട് സ്വീകരണം നൽകി. ടൂർ ഡി കേരള സൈക്ലത്തോണിനെ…