മെച്ചപ്പെട്ട 5G സാങ്കേതിക വിദ്യയടക്കമുള്ളവ പൊതു സമൂഹത്തിനായി ഉപയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. 5G സാധ്യതകളെക്കുറിച്ച് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ജീവിതം, പൊതു സേവനങ്ങൾ, സുരക്ഷിതത്വം…

പുല്ലമ്പാറ ഇനി സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്ത് അതിവേഗത്തിലുള്ള ഇൻ്റർനെറ്റ് സേവനം ഗുണമേൻമയോടെ കെ ഫോണിലൂടെ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിജിറ്റൽ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി തിരുവനന്തപുരം…

പത്തനംതിട്ട: ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പുവരുത്തുന്നതിന് പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം നടപ്പാക്കുന്ന ട്രൈബല്‍ കണക്ട് പദ്ധതിക്ക് തുടക്കമായി. ആദിവാസി മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ…

 മലപ്പുറം: പട്ടികവര്‍ഗ കോളനികളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി മലപ്പുറം  ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ തയ്യാറാക്കിയ പദ്ധതിക്ക്  നബാര്‍ഡും ജില്ലാ ഭരണകൂടവും അംഗീകാരം…

തൃശ്ശൂർ: മലയോര മേഖലയില്‍ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഇന്‍റര്‍നെറ്റ് സൗകര്യം ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് നടത്തിയ ഇടപെടല്‍ മാതൃകാപരമാണെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ്, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. വരന്തരപ്പിള്ളി പഞ്ചായത്തിലെ…

തൃശ്ശൂർ: വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ കുണ്ടായി, ചക്കിപ്പറമ്പ് പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നെറ്റ് തേടി ഇനി മല കയറേണ്ട. ഇന്‍റര്‍നെറ്റ് സൗകര്യം വീട്ടിനുള്ളില്‍ ഒരുക്കി കൊടുക്കാൻ ജനപ്രതിനിധികളുടെ ഇടപെടല്‍. ഈ പ്രദേശങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ…

സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവൻ പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായി ടെലികോം…

ഓണ്‍ലൈന്‍ അധ്യയനത്തിന് ഇന്റര്‍നെറ്റ് ലഭ്യത കുറഞ്ഞ പ്രദേശങ്ങളില്‍ സമയബന്ധിത നെറ്റ് വര്‍ക്ക് ലക്ഷ്യമിട്ട് ജില്ലാ കലക്ടർ മൂൺമയി ജോഷി നടത്തിയ ചർച്ചയിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നാല് തവണയായി വിവിധ ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായി…

മുഴുവൻ വിദ്യാർഥികൾക്കും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ചു.  10ന് രാവിലെ 11.30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. ആദിവാസി ഊരുകൾ ഉൾപ്പെടെ…

അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിന്റെ ഭാഗമായ ശിരുവാണി വനമേഖലയിലുള്ള ശിങ്കപ്പാറ (മുത്തിക്കുളം) കോളനിക്കാർക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയെന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു. കോളനിയിലേക്ക് ഡിജിറ്റല്‍ കവറേജും മൊബൈല്‍ നെറ്റ്‌വര്‍ക്കും ഉറപ്പുവരുത്തുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തീകരിക്കുകയും ലീസ് ലൈന്‍ കണക്ഷന്‍…