ഒക്ടോബർ 28, 29 തീയതികളിൽ കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ നടത്താനിരുന്ന സൂപ്പർവൈസർ ഗ്രേഡ് ബി തസ്തികയിലെ ഇന്റർവ്യൂ മാറ്റി വച്ചു. പുതിയ തീയതി https://dei.kerala.gov.in ൽ പ്രസിദ്ധീകരിക്കും.

ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ഇൻസ്ട്രമെന്റ് മെക്കാനിക് ട്രേഡിലേയ്ക്ക് ഒ.ബി.സി വിഭാഗത്തിൽ നിന്നും ദിവസ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് ഒക്ടോബർ ഒൻപതു രാവിലെ 10ന് ഇന്റർവ്യൂ നടത്തും. ഒ.ബി.സി വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യോഗ്യത:…

ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിലെ മെക്കാനിക്ക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ട്രേഡിൽ നിലവിലുള്ള രണ്ടു ഒഴിവുകളിലേക്കും വയർമാൻ ട്രേഡിൽ നിലവിലുള്ള ഒഴിവിലേക്കും ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 10 രാവിലെ 10ന് ചെങ്ങന്നൂർ…

ആലപ്പുഴ ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് (പാർട്ട് 1 ഡയറക്റ്റ് ആൻഡ് പാർട്ട് 2 - റിക്രൂട്ട്മെന്റ് ബൈ ട്രാൻസ്ഫർ) (കാറ്റഗറി നമ്പർ 289/2024 ആൻഡ് 290/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർഥികൾക്കായി…

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ (ഒരു സ്ത്രീ ഉള്‍പ്പെടെ) നിയമിക്കുന്നതിന് അഭിമുഖം സെപ്റ്റംബര്‍ 26 ന് രാവിലെ 11 മുതല്‍ സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കും. പ്രായപരിധി: 60 വയസ്. യോഗ്യത:…

2025-27 ഡി.എൽ.എഡ് കോഴ്സിന്റെ സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ ടി.ടി.ഐകളിലേക്കുള്ള ഒന്നാംഘട്ട പ്രവേശനത്തിനായി അഭിമുഖം സെപ്തംബർ 22, 23, 24 തീയതികളിൽ നടത്തും. തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ 9.30…

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ തസ്തികകളിലേക്ക് സെപ്റ്റംബർ 12ന് രാവിലെ 10 മണിക്ക് അഭിമുഖം നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ മെക്കാനിക് ട്രെയിനി, മെക്കാനിക്, അക്കൗണ്ടന്റ്, ബ്രാഞ്ച് മാനേജർ,…

2025-2027 അധ്യയന വർഷത്തെ ഡി എൽ എഡ് പ്രവേശനവുമായി ബന്ധപ്പെട്ട റാങ്ക് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലും ddetvm2022.blogspot.com/ ലും പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട ഇന്റർവ്യൂ സെപ്റ്റബർ 15, 16 തീയതികളിൽ തിരുവനന്തപുരം എസ് എം വി…

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (കെമിസ്ട്രി), ലക്ചറർ (ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് സെപ്റ്റബർ 12 രാവിലെ 10 ന് കോളേജിൽ അഭിമുഖം നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ…