പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിലേക്കുള്ള ഇന്റർവ്യൂ 13ന് രാവിലെ 10 മണി മുതൽ തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഓഫ് നഴ്‌സിംഗ്…

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് മേഖലാ കാര്യാലയം തൃശൂരിലെ ഓഫീസിലേക്ക് തൂത, കേച്ചേരി, കണ്ണാടി നദീതട പ്ലാനുകള്‍, എക്കോറിസ്റ്റോറേഷന്‍ പ്രോജക്ടിലേക്ക് ഡ്രാഫ്റ്റ്‌സ്മാന്‍, ജി.ഐ.എസ്. ടെക്‌നീഷ്യന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികയ്ക്ക് ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (എന്‍.ടി.സി)/…

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സീനിയര്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ്സ്, ടീം ലീഡര്‍, ടീം മാനേജര്‍, സെയില്‍സ് എക്സിക്യൂട്ടീവ് എന്നീ തസ്‌കകളിലാണ് ഒഴിവുകള്‍. സീനിയര്‍ എജ്യുക്കേഷന്‍…

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഓഡിയോളജിസ്റ്റ്, ഓഡിയോമെട്രിക് അസിസ്റ്റന്റ്, പാലിയേറ്റീവ് സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് ഓണ്‍ലൈനായി നവംബര്‍ 18 നുള്ളില്‍ അപേക്ഷിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ നാലിന് രാവിലെ 9.30…

പട്ടികജാതി വികസന വകുപ്പ് ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍, കാഞ്ചിയാര്‍ പഞ്ചായത്തുകളിലേക്ക് എസ്.സി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനായി ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല. ഇടുക്കിയില്‍ വച്ച് ഡിസംബര്‍ 6 ന് രാവിലെ…

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ 516/2019 (മലയാളം മീഡിയം) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തിയതികളിലായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മലപ്പുറം ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍…

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസിൽ ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്:…

മലപ്പുറം: ജില്ലയിലെ പൊന്മള, പൊന്നാനി നഗരസഭ, ഒഴൂര്‍, പൊന്മുണ്ടം, തിരുന്നാവായ, പുറത്തൂര്‍, തിരൂര്‍ നഗരസഭ, പരപ്പനങ്ങാടി, മൂന്നിയൂര്‍, പറപ്പൂര്‍, ആതവനാട്, കല്‍പകഞ്ചേരി, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത്/നഗരസഭകളിലേക്കുള്ള പട്ടികജാതി പ്രമോട്ടര്‍മാരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ ഏഴിന് രാവിലെ…

തിരുവനന്തപുരം സംസ്‌കൃത കോളജ് വ്യാകരണ, വേദാന്ത വിഭാഗങ്ങളിൽ അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് 26നു നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം 30 ന് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സമയക്രമത്തിൽ മാറ്റമില്ല. കനത്ത മഴയെത്തുടർന്ന് 26നു ജില്ലയിൽ അവധി…

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് പ്രവര്‍ത്തി പരിചയമുള്ള സ്റ്റാഫ് നേഴ്സ്മാരെ തെരഞ്ഞെടുക്കുന്നതിന് നവംബര്‍ 29 ന് രാവിലെ 10.30 ന് കട്ടപ്പന നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം രണ്ട്.…