തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നഴ്സിങ് അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ 28ൽ നിന്ന് 29ലേക്ക് മാറ്റി. 28ന് സർക്കാർ പൊതു അവധിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.…
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കന്ററി വിഭാഗം ഡയറക്ടറേറ്റിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഡ്രൈവർ തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനായി സെപ്റ്റംബർ 28ന് നടത്തുവാൻ തീരുമാനിച്ചിരുന്ന ഉദ്യോഗാർഥികളുടെ അഭിമുഖവും, ഡ്രൈവിംഗ് ടെസ്റ്റും ഒക്ടോബർ ആറിന് രാവിലെ 11ലേക്ക് മാറ്റിവച്ചു.
കേരള വാട്ടര് അതോറിറ്റി, പി എച്ച് ഡിവിഷന് കൊട്ടാരക്കരയില് സെപ്റ്റംബര് 28ന് നടത്താനിരുന്ന പമ്പ് ഓപ്പറേറ്റര് തസ്തികയിലേക്കുള്ള അഭിമുഖം 30ലേക്ക് മാറ്റി.
ജില്ല ഹോമിയോ ആശുപത്രിയില് തൈറോയ്ഡ് ക്ലിനിക്കിലേക്ക് കരാര് അടിസ്ഥാനത്തില് ഫാര്മസിസ്റ്റിനെ നിയമിക്കുന്നു. പ്രായപരിധി 18-45. യോഗ്യത : സര്ക്കാര് അംഗീകൃത എന് സി പി/ സി സി പി കോഴ്സ്, സര്ക്കാര് ഡിസ്പന്സറികളില് രണ്ടുവര്ഷത്തെ…
സര്ക്കാര് വിക്ടോറിയ ആശുപത്രിയില് റേഡിയോളജിസ്റ്റ്, ഇ സി ജി ടെക്നീഷ്യന്, ലാബ് ടെക്നീഷ്യന് തസ്തികകളില് നിലവിലുള്ള ഓരോ ഒഴിവിലേക്ക് താല്ക്കാലിക നിയമനം നടത്തും. പ്രവര്ത്തി പരിചയം അഭികാമ്യം. യോഗ്യത : റേഡിയോളജിസ്റ്റിന് എം ബി…
പട്ടികജാതി വികസന വകുപ്പിന്റെ ഐ.ടി.ഐകളിലേക്ക് നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിനായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ തെരഞ്ഞെടുക്കുന്നതിന് സെപ്റ്റംബർ 28നു നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ ഒക്ടോബർ അഞ്ചിലേക്കു മാറ്റിയതായി ദക്ഷിണമേഖലാ ട്രെയിനിങ് ഇൻസ്പെക്ടർ…
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര് 28 ന് 10.30 ന് അഭിമുഖം നടത്തും. എസ് എസ് എല് സി, പ്ലസ്ടു, കൂടുതലോ യോഗ്യതയുള്ള 18 നും 35…
പാരിപ്പള്ളി സര്ക്കാര് മെഡിക്കല് കോളജ് ആശുപത്രിയില് കാത്ത്ലാബ് ടെക്നീഷ്യന് തസ്തികയിലെ രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില് താത്ക്കാലിക നിയമനം നടത്തും. യോഗ്യത: പ്ലസ് ടു സയന്സ്, ബാച്ചിലര് ഓഫ് കാര്ഡിയോ വാസ്കുലര് ടെക്നോളജി (ബി സി…
ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) കൊച്ചി പ്രാദേശിക കേന്ദ്രത്തിന്റെ ഓഫീസിൽ സെപ്റ്റംബർ 28ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന സ്വീപ്പർ ഗ്രേഡ് ll (Employment exchange) തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഒക്ടോബർ നാലിലേക്കു മാറ്റിവച്ചു