കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഗണിത ശാസ്ത്രത്തില്‍ എച്ച്.എസ്സ്.എസ്സ്.റ്റി ജൂനിയര്‍ താല്‍കാലിക നിയമനം നടത്തുന്നു. സെപ്തംബര്‍ 23 ന് രാവിലെ ഒമ്പതിന് എസ്.കെ.എം.ജെ സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ഓഫീസില്‍ അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍…
കോഴിക്കോട് ജില്ലയിലെ ഗവൺമെന്റ് ടി.ടി.ഐ കളിലേക്ക് 2023-25 വർഷത്തെ ഡി.എൽ.എഡ് കോഴ്സ് പ്രവേശനത്തിനായി സെപ്റ്റംബർ 19നു നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി www.kozhikodedde.in എന്ന വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം ജില്ലയിലെ ഗവൺമെന്റ്/എയ്ഡഡ് ടി.ടി.ഐകളിലെ 2023-25 അധ്യയന വർഷത്തെ ഡി.എൽ.എഡ്. പ്രവേശനത്തിനുള്ള സെലക്ട് ലിസ്‌റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ പ്രസിദ്ധീകരിച്ചു. ddetvm2022.blogspot.com എന്ന ബ്ലോഗിൽ പരിശോധിക്കാം. പ്രവേശനത്തിനുളള കൂടിക്കാഴ്ച സെപ്റ്റംബർ 19, 20 തീയതികളിൽ ചാല ഗവ. ഗേൾസ് എച്ച്.എസ്.എസ്-ൽ നടക്കും.…
കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 12 ന് രാവിലെ 10.30 മണിക്ക് അഭിമുഖം നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു, അല്ലെങ്കില്‍ കൂടുതല്‍ യോഗ്യതയുള്ള…
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അനുബന്ധ സ്ഥാപനങ്ങളിൽ സാനിട്ടേഷൻ വർക്കർ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സെപ്റ്റംബർ ഏഴ് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ഏഴാം…
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജിൽ 2023-24 അധ്യയന വർഷത്തിലേക്ക് KGTE പ്രിന്റിംഗ് ടെക്‌നോളജി (Pre-Press & Press Work) കോഴ്‌സിൽ ജൂനിയർ ഇൻസ്‌പെക്ടർ (Printing Technology) തസ്തികയിലേക്ക് രണ്ട് താത്കാലിക ഒഴിവുണ്ട്. അഭിമുഖം…
തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിനായി ഉദ്യോഗാർഥികളുടെ അഭിമുഖം ഓഗസ്റ്റ് 16ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടത്തും. വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ…
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ (ഹിയറിങ് ഇമ്പയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ആംഗ്യഭാഷ പരിഭാഷാ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി, എം.എ സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ…
തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2023-25 എം.ബി.എ. (ഫുൾ ടൈം) ബാച്ചിലേക്ക് ഏതാനും ഒഴിവുളള സീറ്റുകളിലേയ്ക്ക് ജൂലൈ 22ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ ഇന്റർവ്യൂ…
ജീവനി മെന്റൽ അവയർനെസ് പ്രോഗ്രാമിന്റെ ഭാഗമായി 2023-24 അധ്യയന വർഷത്തിൽ തിരുവനന്തപുരം ഗവ. ആർട്സ് കോളജ്, തൈക്കാട് ഗവ. ടീച്ചർ എഡ്യൂക്കേഷൻ കോളജ്, ശ്രീ. സ്വാതി തിരുനാൾ ഗവ. സംഗീത കോളജ്, ഗവ. സംസ്കൃത…