അയണ്‍ അപര്യാപ്തതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പിലിക്കോട് സി.കൃഷ്ണന്‍നായര്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.…