ജില്ലയിൽ ഐസൊലേഷൻ വാർഡുകൾ നാടിന് സമർപ്പിച്ചു ഉയർന്ന ചെലവിന്റെ പേരിൽ ആർക്കും ചികിത്സ മുടങ്ങരുതെന്ന സർക്കാർ നിലപാട് മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് സൗജന്യവും സമഗ്രവുമായ ചികിത്സ ലഭ്യമാക്കുന്നതിന് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി…

ഫെബ്രുവരി 6ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രവർത്തനസജ്ജമായ 39 ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനം ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാർ, അതത്…

നാദാപുരം പഞ്ചായത്തിലെ ആറ്, ഏഴ്, 19 വാര്‍ഡുകളിലെ എട്ട് കുട്ടികള്‍ക്ക് അഞ്ചാം പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാതല ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നാദാപുരം പഞ്ചായത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ഇനിയും രോഗികള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍…

തൃശ്ശൂർ ജില്ലയിൽ 3 വാർഡുകൾ വിവിധ ജില്ലകളിലായി പൂർത്തിയാക്കിയ ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 10 ഐസൊലേഷൻ വാർഡുകളിൽ ജില്ലയിൽ 3 എണ്ണമാണുള്ളത്. വടക്കാഞ്ചേരി ജില്ലാ ആശുപത്രി, പഴയന്നൂർ സിഎച്ച്സി, പഴഞ്ഞി…