പള്ളിക്കത്തോട് ഗവൺമെൻ്റ് ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ്, ഇലക്ട്രീഷൻ, ഫുഡ് പ്രൊഡക്ഷൻ ജനറൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്റ്റർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ ബിടെക്/ ത്രിവത്സര ഡിപ്ലോമ…