ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനു നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്റെ സിറ്റിങ് ഇടുക്കി സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തി. വിവിധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും 45 പരാതികള്‍ കമ്മിഷന്‍ പരിഗണിച്ചു. ഇടുക്കി ജില്ലയില്‍…