ജനസുരക്ഷാ ക്യാമ്പയിനിന്റെ കീഴില്‍ 100 ശതമാനം കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിനെ ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് മൊമന്റോ നല്‍കി ആദരിച്ചു. നേട്ടം കൈവരിക്കാന്‍ മുന്‍കൈ എടുത്ത നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിനെയും ഭരണ സമിതി…