പത്തനംതിട്ട: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കേസ് വർക്കർ, സെന്റർ അഡ്മിനിസ്‌ട്രേറ്റർ, സൈക്കോസോഷ്യൽ കൗൺസിലർ എന്നീ തസ്തികകളിലാണ് വനിതാ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. കേസ് വർക്കർ തസ്തികയിലേക്ക് എൽ.എൽ.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും…
കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കിൽ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയുമാണ് യോഗ്യത.…
തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ അറബിക് വിഷയത്തിൽ ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിന് ഇന്ന് (ജനുവരി 12) രാവിലെ 10.30ന് ഇന്റർവ്യൂ നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ…
കൈമനം സര്‍ക്കാര്‍ വനിത പോളിടെക്നിക്ക് കോളേജിലെ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ ഒഴിവുണ്ട്. എം.എസ്.ഡബ്ല്യു/ എം.എ സോഷ്യോളജി/ എം.എ സൈക്കോളജി ആന്‍ഡ് ഡിപ്ലോമ ഇന്‍…
പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി 15ന് രാവിലെ 10ന് ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും.…
പാലക്കാട് ജില്ലയില്‍ പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഹോംഗാര്‍ഡ്‌സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് സേനകളില്‍ നിന്നോ ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, എന്‍.എസ്.ജി, എസ്.എസ്.ബി, അസ്സം…
പാലക്കാട്: കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൊല്ലങ്കോട്, പുതുനഗരം ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സയന്‍സ്, സോഷ്യല്‍ സയന്‍സ് ട്യൂട്ടര്‍മാരുടെയും യു.പി വിഭാഗത്തില്‍ മൂന്ന് ട്യൂട്ടര്‍മാരുടെയും ഒഴിവുകളിലേക്കാണ് നിയമനം. ജനുവരി 12 ന് രാവിലെ…
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിലെ സാഹിത്യം, വേദാന്തം വിഭാഗത്തിലെ ഗസ്റ്റ് ലക്ചറർ അഭിമുഖം 12നും വ്യാകരണം, ന്യായം, ജ്യോതിഷം വിഭാഗത്തിലേക്കുള്ള അഭിമുഖം 13നും പ്രിൻസിപ്പലിന്റെ ഓഫീസിൽ രാവിലെ 11ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ…
കാസര്‍കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി വിഭാഗത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ അനിമേഷന്‍/ എന്‍ ടി സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം/ എന്‍…
കാസര്‍ഗോഡ്: കുറ്റിക്കോല്‍ ഗവ ഐ ടി ഐ യില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി 13 ന് ഉച്ചയ്ക്ക് 12.30 ന് ഐ ടി ഐ യില്‍…