കാസര്‍ഗോഡ്: കുറ്റിക്കോല്‍ ഗവ ഐ ടി ഐ യില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി 13 ന് ഉച്ചയ്ക്ക് 12.30 ന് ഐ ടി ഐ യില്‍…
കാസര്‍ഗോഡ്: പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പദ്ധതിയുടെ കീഴില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന സാഗര്‍മിത്ര പദ്ധതിയുടെ ഭാഗമാകാന്‍ അവസരം. പദ്ധതിയില്‍ മഞ്ചേശ്വരം, കുമ്പള മത്സ്യഗ്രാമങ്ങളില്‍ സാഗരമിത്രകളെ തിരഞ്ഞെടുക്കുന്നു. അഭിമുഖം ജനുവരി 12 ന് രാവിലെ…
കാസര്‍ഗോഡ്: കയ്യൂര്‍ ഗവ. ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രോമിംഗ് അസിസ്റ്റന്റ്, ഫിറ്റര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി 12 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍…
സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പലേറ്റ് അതോറിറ്റിയുടെ കാലാവധി നിയമനം ഏറ്റെടുക്കുന്ന തിയതി മുതൽ മൂന്ന് വർഷത്തേക്കാണ്. 65 വയസ് പൂർത്തിയാകുന്നതുവരെ തസ്തികയിൽ തുടരും.അപ്പലേറ്റ് അതോറിറ്റി മറ്റ് പദവി വഹിക്കാൻ…
കാസര്‍ഗോഡ് : എസ് .എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സംശയദൂരീകരണത്തിനും പഠനപിന്തുണ നല്‍കുന്നതിനും താല്‍പര്യവും യോഗ്യതയുമുള്ളവര്‍ക്ക് സമഗ്രശിക്ഷയുടെ ജില്ലയിലെ ബി.ആര്‍.സികളില്‍ അവസരം. താല്‍പര്യമുള്ളവര്‍ ജനുവരി 12 നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ അതത് ബി.ആര്‍.സി.കളില്‍…
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലെ SPEID CELL ൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തും. ഒരു ഒഴിവാണുള്ളത്. പ്ലസ്ടുവും ഡി.സി.എയുമാണ് യോഗ്യത. ശമ്പളം 20,350 രൂപ. ഒരു വർഷത്തേക്കാണ് നിയമനം.…
തിരുവനന്തപുരം ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ (അസിസ്റ്റന്റ് പ്രൊഫസർ) നിയമിക്കുന്നു. ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് ബി.ഇ/ ബി.ടെക് ബിരുദവും…
പാലക്കാട്: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ മുട്ടിക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഒരു സെഷന് 500/ രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 10,000/…
തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട, ആറ്റിങ്ങല്‍, ആര്യങ്കോട് എന്നീ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ ഒഴിവുള്ള ആത്മ ബ്ലോക്ക് ടെക്ക്നോളജി മാനേജര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒരുവര്‍ഷത്തേക്കാണ് നിയമനം. കൃഷി/മൃഗസംരക്ഷണം/ഡെയറി സയന്‍സ്/ഫിഷറീസ്/അഗ്രികള്‍ചറല്‍ എഞ്ചിനീയറിംഗ്…
തിരുവനന്തപുരം മണ്ണന്തല സര്‍ക്കാര്‍ കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കുന്നത്. ബി.കോം(റെഗുലര്‍), ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് യോഗ്യതകളുള്ളവര്‍ക്ക് ജനുവരി ഏഴിന്…
