സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പലേറ്റ് അതോറിറ്റിയുടെകാലാവധി നിയമനം ഏറ്റെടുക്കുന്ന തിയതി മുതൽ മൂന്ന് വർഷത്തേക്കാണ്. 65 വയസ് പൂർത്തിയാകുന്നതുവരെതസ്തികയിൽ തുടരും. അപ്പലേറ്റ് അതോറിറ്റി മറ്റ് പദവി വഹിക്കാൻ പാടില്ല.…
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽപ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ഫുൾടൈം റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർതസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജനുവരി 19ന് രാവിലെ 10.30ന്…
കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താൽക്കാലികഒഴിവുകളുണ്ട്. എം.എസ്.ഡബ്ല്യു/എം.എ.സോഷ്യോളജി/എം.എ.സൈക്കോളജി ആന്റ് ഡിപ്ലോമ ഇൻ സൈൻലാംഗ്വേജ് ഇന്റർപ്രട്ടേഷൻ (ആർ.സി.ഐ അംഗീകാരം)…
മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവുള്ള ഗസ്റ്റ് ട്രേഡ്സ്മാന്‍ തസ്തികകളിലേക്ക് ദിവസവേതന നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍സ്/ ഡീസല്‍ മെക്കാനിക്ക്, കമ്പ്യൂട്ടര്‍ അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ/ വി.എച്ച്.എസ്.സി/ ടി.എച്ച്.എസ്.എല്‍.സി/ കെ.ജി.സി.ഇ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.…
നെടുമങ്ങാട് സര്‍ക്കാര്‍ കോളേജില്‍ ഇക്കണോമിക്സ്, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി, എം.ഫില്‍ കോളേജുകളിലെ അധ്യാപനപരിചയം എന്നിവ അഭിലഷണീയ…
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്റെ കണ്‍സ്ട്രക്ഷന്‍ ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് എന്‍ജിനിയറെ നിയമിക്കുന്നു. സിവില്‍/ ആര്‍ക്കിടെക്ച്ചറല്‍ ശാഖയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളതും സിവില്‍ നിര്‍മ്മാണ മേഖലയില്‍ കുറഞ്ഞത്…
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്റെ തൃശ്ശൂര്‍ ആയൂര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സില്‍ കരാര്‍ അടിസ്ഥാനത്തില്‍ ക്വാളിറ്റി അഷ്വറന്‍സ്/ ക്വാളിറ്റി കണ്‍ട്രോളര്‍ മാനേജരെ ആവശ്യമുണ്ട്. ആയുര്‍വേദത്തില്‍ ദ്രവ്യഗുണ വിജ്ഞാനത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയും ആയൂര്‍വേദ…
മുതിര്‍ന്ന പൗരന്‍മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന നാഷണല്‍ ഹെല്‍പ്പ്‌ലൈന്‍ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി 23 തസ്തികകളില്‍ കരാര്‍ നിയമനത്തിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജര്‍, ഫീല്‍ഡ് റെസ്‌പോണ്‍സ് ലീഡര്‍, ഫീല്‍ഡ് റെസ്‌പോണ്‍സ്…
പഞ്ചായത്ത് വകുപ്പ് മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് നിലവിൽ സംസ്ഥാന സർക്കാർ വകുപ്പുകളിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ…
മലയിന്‍കീഴ് എം.എം.എസ് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മലയാളം, ഹിന്ദി, ജേര്‍ണലിസം, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍,…