പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.അതത് വിഷയങ്ങളില്‍ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ്, പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന. അപേക്ഷയും അനുബന്ധ…
തിരുവനന്തപുരം: ജില്ലാ ആയുഷ് മിഷനില്‍ അക്കൗണ്ടിംഗ് ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു സംഘടിപ്പിക്കുന്നു. ഗവ. അംഗീകൃത റെഗുലര്‍ കോഴ്‌സിലൂടെ ബി.കോം, ഡി.സി.എ, ടാലി എന്നീ യോഗ്യതകളുള്ളവര്‍ക്കും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗില്‍…
സംസ്ഥാനത്തെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഫാക്കൽറ്റിയുടെയും പബ്ലിസിറ്റി ഓഫീസറിന്റെയും ഓരോ താത്കാലിക ഒഴിവുണ്ട്. ഫാക്കൽറ്റി തസ്തികയിൽ പ്രായപരിധി 47 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). എൽ.എൽ.എമ്മും പി.എച്ച്.ഡി/എം.ഫിൽ (തൊഴിൽ നിയമത്തിൽ എൽ.എൽ.ബിയുള്ളവർക്ക് മുൻഗണന)…
ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ദിവസ വേതന അടിസ്ഥാനത്തിൽ രണ്ട് ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ വിഭാഗം) ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഐ.ടി.ഐ തത്തുല്യ യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 11 ന് രാവിലെ 10.30 ന് കോളേജ്…
തിരുവനന്തപുരം ജില്ലാ ആയൂഷ് മിഷനിൽ അക്കൗണ്ടിംഗ് ക്ലർക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. ഗവൺമെന്റ് അംഗീകൃത റഗുലർ കോഴ്സിലൂടെ ബികോം ഡിഗ്രി, ഡി സി എ, ടാലി യോഗ്യതയും ഇംഗ്ലീഷ്, മലയാളം…
പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ്സോടെ ബി.ടെക് ആൻഡ് എം.ടെക് ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ കോളേജ്…
കോട്ടയം: സമഗ്ര ശിക്ഷ കോട്ടയം പദ്ധതിയിലെ ബി.ആർ സി കളിൽ എലിമെൻ്ററി ,സെക്കണ്ടറി വിഭാഗങ്ങളിൽ സ്പെഷ്യൽ എഡ്യുക്കേറ്റർമാരെ നിയമിക്കുന്നതിന് ഫെബ്രുവരി എട്ടിന് അഭിമുഖം നടത്തും. വിദ്യാഭ്യസ യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷയുടെ മാതൃകയും ബി.ആർ.സികളിൽ…
കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു ഓവര്‍സീയറുടെയും അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെയും ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 18 ന് രാവിലെ 10 ന് പഞ്ചായത്ത്…
ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഒരു ഡോക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി 11 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. ഫോണ്‍: 04994 271266
കാസര്‍കോട് ഗവ. ഐ.ടി.ഐ.യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ മള്‍ട്ടിമീഡിയ ആനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ എഫക്റ്റ്‌സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി എട്ടിന് രാവിലെ 10 ന് നടക്കും. മള്‍ട്ടിമീഡിയ ആന്റ് ആനിമേഷന്‍…