വ്യാവസായിക പരിശീലന വകുപ്പിൽ പ്രവർത്തിക്കുന്ന ഐടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരം https://det.kerala.gov.in ൽ ലഭിക്കും. നിശ്ചിത യോഗ്യതയുള്ള…
തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന സ്പോര്‍ട്സ് മെഡിസിന്‍ പദ്ധതിയിലേക്ക് മെഡിക്കല്‍ ഓഫീസറെ(ആയുര്‍വേദം) നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ബി.എ.എം.എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ…
സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിലെ ജൂനിയർ മാനേജർ (പർചെയ്സ്), പേഴ്സണൽ ഓഫീസർ, അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ്), മാനേജർ (മാർക്കറ്റിംഗ്), മാനേജർ (പ്രോജക്ട്സ്/എൻജിനിയറിങ്/മെറ്റീരിയൽസ്), അസിസ്റ്റന്റ് മാനേജർ (മെയിന്റനൻസ്), ഡെപ്യൂട്ടി മാനേജർ (പി ആന്റ് എ), സീനിയർ…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സോഷ്യൽ ഓഡിറ്റിന്റെ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. ബിരുദാനന്തര ബിരുദവും ഗ്രാമവികസനം/ വികേന്ദ്രീകൃതാസൂത്രണം/…
സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡിന്റെ ട്രാൻസ് ജെന്റർ വ്യക്തികൾക്ക് കരിയർ മാർഗ്ഗനിർദ്ദേശം നൽകുന്ന എക്കണോമിക് എംപവേർഡ് ഹബ് ഫോർ ട്രാൻസ് ജന്റേഴ്‌സ് പദ്ധതിയിലേക്ക് കരിയർ കൗൺസിലറേയും കമ്പ്യൂട്ടർ അസിസ്റ്റന്റിനേയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഓരോ…
പനത്തടി ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് രണ്ട് പേരെ ഓവര്‍സീയര്‍മാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി എട്ടിന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയുള്ളവര്‍ക്ക്…
പിലിക്കോട് ഗവ: ഐ.ടി.ഐ യില്‍ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ട്രേഡിലേക്ക് ഒരു ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം പെബ്രുവരി എട്ടിന് രാവിലെ 10 ന് നടക്കും. ഫോണ്‍ : 0467 2967767.
കോട്ടയം ജില്ലയില്‍ ആരോഗ്യകേരളം പദ്ധതിയില്‍ ഫിസിയോ തെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി എട്ടു വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍…
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കംപ്ലയൻസ് എക്‌സാമിനർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി 19. വിശദവിവരങ്ങൾ www.erckerala.org ൽ ലഭിക്കും.
കയ്യൂര്‍ ഗവ: ഐ.ടി.ഐയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി 5ന് രാവിലെ 10 ന് ഐ.ടി.ഐയില്‍. ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമ/എഞ്ചിനീയറിംഗ് ബിരുദം…