മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എന്‍മകജെ, മീഞ്ച, പുത്തിഗെ, പൈവളികെ പഞ്ചായത്തുകളില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ജി.ഐ.എസ് സര്‍വ്വേ നടത്തുന്നതിന് എന്യൂമറേറ്റര്‍മാറെ നിയമിക്കുന്നു.…

സംസ്ഥാന ശിശുക്ഷേമസമിതിയുടെ കാസര്‍കോട് ശിശുപരിചരണ കേന്ദ്രത്തില്‍ സോഷ്യല്‍വര്‍ക്കര്‍, നേഴ്‌സ്, സെക്യൂരിറ്റി ഗാര്‍ഡ് എന്നിവരുടെ ഒഴിവുണ്ട്. എം എസ് ഡബ്ല്യു/ സോഷ്യോളജിയിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് സോഷ്യല്‍വര്‍ക്കര്‍ തസ്തികയിലേക്കും ബി എസ് സി നേഴ്‌സിങ്/ ജനറല്‍…

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കംപ്ലയൻസ് എക്‌സാമിനർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി 19. വിശദവിവരങ്ങൾ www.erckerala.org ൽ ലഭിക്കും.

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ദ്രവ്യഗുണവിജ്ഞാന വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.  ദ്രവ്യഗുണവിജ്ഞാനത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.  പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി എട്ടിന് രാവിലെ 10.30ന് വിദ്യാഭ്യാസ…

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ സംഹിത സംസ്‌കൃത & സിദ്ധാന്ത, അഗദതന്ത്ര, ദ്രവ്യഗുണവിജ്ഞാന വകുപ്പുകളില്‍ കരാര്‍ അധ്യാപക നിയമനത്തിന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.…

സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീം ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. കെ.എസ്.ആര്‍ റൂള്‍ 144…

കാസര്‍ഗോഡ്: മടിക്കൈ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ എന്യുമറേറ്റര്‍, ബി.എഫ്.ടി, തേഡ് ഗ്രേഡ് ഓവര്‍സീയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ഫെബ്രുവരി…

കാസര്‍ഗോഡ് മുളിയാര്‍ സിഎച്ച്.സിയില്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ (നാല്), നഴ്‌സിംഗ് അസിസ്റ്റന്റ് (രണ്ട്) എന്നിവരുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി എട്ടിന് രാവിലെ 10 ന് മുളിയാര്‍ സി.എച്ച്.സിയില്‍ നടക്കും. ഫോണ്‍: 04994…

കാസര്‍ഗോഡ്:   സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള ബി.ആര്‍.സികളില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ (ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസം) തസ്തികകളില്‍ ഒഴിവുണ്ട്. ഹയര്‍സെക്കണ്ടറി, ബിരുദം, ബിരുദാനന്തരബിരുദവും രണ്ട് വര്‍ഷ ഡിപ്ലോമ (സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍)/ഒരു വര്‍ഷ ബിഎഡ്…

കാസര്‍ഗോഡ്:  വെസ്റ്റ് എളേരി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ. വനിത ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി മൂന്നിന് രാവിലെ 11 ന് ഐ ടി ഐ യില്‍ നടക്കും. എം…