കാസര്‍കോട് ജില്ല സായുധ സേന ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ (സ്വീപ്പര്‍, കുക്ക്, ബാര്‍ബര്‍, ധോബി) ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 10 ന് ജില്ല സായുധ സേന ക്യാമ്പില്‍ നടക്കും. മുന്‍പരിചയമുള്ളവര്‍ക്ക്…
ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലുള്ള പട്ടാമ്പി ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിൽ ക്ലർക്ക്തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ നിയമനത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ക്ലർക്ക് തസ്തികയ്ക്ക്പി.എസ്.സി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയും പ്രായപരിധിയുമാണ് മാനദണ്ഡം (കമ്പ്യൂട്ടർ പരിജ്ഞാനംഅഭികാമ്യം). നിശ്ചിത യോഗ്യതയുള്ളവർ…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സോഷ്യൽ ഓഡിറ്റിന്റെ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. ബിരുദാനന്തര ബിരുദവും ഗ്രാമവികസനം/ വികേന്ദ്രീകൃതാസൂത്രണം/…
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ (ഐ.എം.ജി) കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഫാക്കല്‍റ്റിമാരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് മാര്‍ച്ച് ഒന്നു വരെ അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ക്ക്:www.img.kerala.gov.in.
കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ജീവനക്കാര്‍ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി സഹിതം അപേക്ഷിക്കണം. ശമ്പള സ്‌കെയില്‍ 42500-87000 രൂപ. അംഗീകൃത യൂണിവേഴ്സിറ്റിയില്‍…
ശുദ്ധജലവിതരണ ശുചിത്വ ഏജന്‍സി(ജലനിധി)യുടെ തൊടുപുഴയിലുള്ള ഇടുക്കി റീജിയണല്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍/സെക്രട്ടറിയേറ്റ് ഫിനാന്‍സ് എന്നിവയില്‍ അക്കൗണ്ട്സ് ഓഫീസര്‍ റാങ്കിലോ മറ്റുതത്തുല്യമായ തസ്തികയിലോ…
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ദ്രവ്യഗുണവിജ്ഞാന വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ദ്രവ്യഗുണവിജ്ഞാനം വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ…
പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണപദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുണ്ട്. ബയോഇൻഫോർമാറ്റിക്‌സിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തരബിരുദവും നെറ്റ്/ഗേറ്റ്/ബിഇറ്റി/ബിഐഎൻസി എന്നിവയിൽ ഏതിലെങ്കിലുമുള്ള യോഗ്യതയും എംഎസ്സിപ്രോജക്റ്റ് വർക്കിലും ഗവേഷണ…
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ്വിഭാഗത്തിൽ സ്ട്രങ്ത് ഓഫ് മെറ്റിരിയൽ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാന്റെ ഒരുഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ സിവിൽ എൻജിനിയറിങിൽ ഐ.ടി.ഐ അല്ലെങ്കിൽ ഡിപ്ലോമ/ബി.ടെക്യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫെബ്രുവരി ഒന്നിന് രാവിലെ…
കാസർഗോഡ്: ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ഉദുമ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ആയുഷ്ഗ്രാം പദ്ധതിയില്‍ ഒരു സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 10ന് രാവിലെ 11ന് കാഞ്ഞങ്ങാട് മിനി…