സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ലീഗല്‍), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (അക്കൗണ്ട്‌സ്) തസ്തകകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ www.erckerala.org ല്‍ ലഭിക്കും.

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലില്‍ കരാര്‍ നിയമനത്തിന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് ഓഫീസര്‍, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. പ്രയപരിധി 2021 ജനുവരി ഒന്നിന് 25…

തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒഴിവുള്ള അസിസ്റ്റന്റ് ഗ്രേഡ്-1 (26500-56700), അസിസ്റ്റന്റ് ഗ്രേഡ്-2 (22200-48000) തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവാണുള്ളത്. സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർ ബയോഡാറ്റയും മാതൃസ്ഥാപനത്തിന്റെ എൻ.ഒ.സിയും സഹിതം കെ.എസ്.ആർ…

കാസര്‍ഗോഡ്:  ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 29ന് രാവിലെ 10.30ന് നടക്കും. സര്‍വീസ് എഞ്ചിനീയര്‍ (മൂന്ന് ഒഴിവ്), കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടീവ് (രണ്ട്), ഓഫീസ് സ്റ്റാഫ് (ഒന്ന്), ബിസിനസ്…

കാസര്‍ഗോഡ്  കളളാര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി പ്രൊമോട്ടറുടെ ഒരു ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി ഒന്നിന് രാവിലെ 11 ന് കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. കളളാര്‍ ഗ്രാമപഞ്ചായത്തിലെ പട്ടികജാതിയില്‍പ്പെട്ട പ്ലസ്ടുവില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക്…

അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി അഗളി സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളിൽ അഗ്രിക്കൾച്ചർ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. യോഗ്യത കേരള കാർഷിക സർവ്വകലാശാലയുടെ ബി.എസ്.സി അഗ്രിക്കൾച്ചർ അല്ലെങ്കിൽ തത്തുല്യ യോഗ്യത. താത്പ്പര്യമുള്ളവർ ജനുവരി…

കാസർഗോഡ്: ജില്ലയില്‍ രണ്ടാംഗ്രേഡ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ ഒഴിവുണ്ട്. അഭിമുഖം ജനുവരി 28 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. കേരള നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി…

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ടെക്‌നീഷ്യന്‍ (ബയോടെക്‌നോളജി) താല്കാലിക നിയമനത്തിന് ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടിന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്സി/ ബി.എസ്സി ബയോടെക്‌നോളജിയും ടിഷ്യുകള്‍ച്ചര്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ…

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ താല്കാലിക അടിസ്ഥാനത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക നിയമനം നടത്തുന്നു. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്സി സ്റ്റാറ്റിസ്റ്റിക്‌സും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ്…

തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.  എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍…