സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തദ്ദേശഭരണസ്ഥാപനങ്ങള്‍ നടപ്പാക്കുന്ന തൊഴില്‍ പരിശീലന പരിപാടികള്‍ യുവാക്കള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്കുള്ള തൊഴില്‍…

തൊഴിൽ മേള

January 5, 2023 0

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാട്ടകം ഗവൺമെന്റ് കോളജും സംയുക്തമായി ജനുവരി 21ന് 'ദിശ 2023' തൊഴിൽ മേള നടത്തുന്നു. സ്വകാര്യമേഖലയിൽ തൊഴിലന്വേഷിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.…