പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ മലമ്പുഴ ആശ്രമം സ്‌കൂളിലേക്ക് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍, സ്റ്റുഡന്റ്സ് കൗണ്‍സിലര്‍ (വനിതകള്‍ മാത്രം), ലൈബ്രേറിയന്‍ തസ്തികകളിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: ഫിസിക്കല്‍ എഡ്യുക്കേഷന്‍ ബിരുദം, എം.എസ്.ഡബ്ല്യു /…
പാലക്കാട്: ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സെയില്‍സ് ഓഫീസര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഡെവലപ്പ്‌മെന്റ് മാനേജര്‍, ലൈഫ് ഇന്‍ഷുറന്‍സ് മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ഒഴിവുകളിലേക്ക് നിയമിക്കപ്പെടാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 23 ന് ശനിയാഴ്ച രാവിലെ 10 ന്…
സംസ്ഥാന സഹകരണ യൂണിയനിൽ ഒഴിവുള്ള സഹായക്/ വാച്ച്മാൻ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷ 24 ന് നടക്കും. വിവിധ ജില്ലകളിലായാണ് പരീക്ഷ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഹാൾ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ 9447219957 എന്ന ഫോൺ നമ്പരിൽ…
ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയും സഹിതം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ…
ജലജീവന്‍ പദ്ധതിയുടെ നിർവഹണ സഹായ എജന്‍സിയായി ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി പ്രസ്തുത പഞ്ചായത്തുകളിലെ മുഴുവന്‍ ഭവനങ്ങളിലേക്കും ശുദ്ധ ജലവിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കാനും ആവശ്യമായ സഹായം…