എറണാകുളത്തുള്ള കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് ഉപദേശക സമിതി, ഓഫിസിൽ ഒഴിവ് വരുന്ന ഒരു ക്ലർക്ക് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കാൻ വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്ന് പെൻഷൻ…

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്നേഹധാര, ആയൂർ സാന്ത്വനം എന്നീ പദ്ധതികളിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ആയൂർവേദ തെറാപ്പിസ്റ്റ്, ആയൂർവേദ നഴ്സ് എന്നീ ഒഴിവുകളിലേക്ക് ഒക്ടോബർ 9 രാവിലെ 10.30 ന് തിരുവനന്തപുരം…

കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ജനുവരി 2026 മുതൽ ഡിസംബർ 2026 വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, മറ്റ് അനുബന്ധ തസ്തികകൾ എന്നീ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി പ്രകാരം വിന്യസിക്കുന്നതിനു വേണ്ടി കെക്‌സ് കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള…

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ റെഫ്രിജറേറ്റർ ആൻഡ് എ.സി ടെക്നിഷ്യൻ (ആർ.എ.സി.ടി) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ, എസ്.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള രണ്ടു ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം…

കഴക്കൂട്ടം ഗവ. ഐ.ടി.ഐ (വനിത) യിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ ഒ.ബി.സി. വിഭാഗത്തിനും സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഇംഗ്ലീഷ് ട്രേഡിൽ പൊതുവിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള താത്ക്കാലിക ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ…

സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ എറണാകുളം കോഴിക്കോട് റീജിയണൽ ഓഫീസുകളിൽ റീജിയണൽ എസ്.ആർ.സി കോ-ഓഡിനേറ്ററെ ഒരു വർഷത്തേക്ക് കരാറിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 15 ന് വൈകിട്ട്…

ധനുവച്ചപുരം ഗവ. ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലിക നിയമനത്തിന് 9ന് രാവിലെ 10 മണിക്ക് ഇന്റർവ്യു നടത്തും. ടൂൾ ആൻഡ് ഡൈ മേക്കർ, മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസസ്, വെൽഡർ, മെഷിനിസ്റ്റ് ട്രേഡുകളിലാണ്…

തൃശൂർ സർക്കാർ എഞ്ചിനിയറിംഗ് കോളേജിനു കീഴിലെ റിസർച്ച് സെല്ലിൽ ഓഫീസ് ക്ലാർക്ക് തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ബി.കോം, ടാലി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾ…

കേരളാ മാരിടൈം ബോർഡിൽ പോർട്ട് സെക്യൂരിറ്റി കോഓർഡിനേറ്റർ, ഇൻലാൻഡ് വെസ്സൽ സർവേയർ, നേവൽ ആർക്കിടെക്ട് എന്നീ കടമകൾ നിർവഹിക്കുന്നതിനായി അനുയോജ്യമായ യോഗ്യതയുള്ളവരുടെ അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിൽ നിന്നും ക്യാപ്റ്റൻ,…

ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിൾ (അസിസ്‌റന്റ്  വയർളസ് ഓപ്പറേറ്റർ/ ടെലി പ്രിൻറർ ഓപ്പറേറ്റർ), കോൺസ്റ്റബിൾ (എക്‌സിക്യൂട്ടീവ് - male & female), കോൺസ്റ്റബിൾ (ഡ്രൈവർ) എന്നീ തസ്തികകളിൽ നിയമനം  നടത്തുന്നതിനായി സ്റ്റാഫ്  സെലക്ഷൻ  കമ്മീഷൻ …