അവിവാഹിതയായ മാർഗ്ഗിലിയ്ക്ക് മുടക്കമില്ലാതെ ഇനി പെൻഷൻ ലഭിക്കും. കുന്നംകുളം താലൂക്ക്തല പരാതിപരിഹാര അദാലത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പരാതി പരിശോധിച്ച് കുടിശിക നൽകാൻ വേണ്ട നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.…

ഭൂമി വേഗത്തില്‍ അളക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ കോര്‍സിന്റെ 28 സ്റ്റേഷനുകള്‍ സംസ്ഥാനത്ത് സ്ഥാപിച്ചതിലൂടെ റീസര്‍വേ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞെന്ന് റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44…

അറക്കപ്പടി സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു കേരളം മുഴുവൻ ഓൺലൈൻ ആയി രേഖകൾ ലഭ്യമാക്കുന്ന ഒരു റവന്യൂ സംവിധാനമാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പുതിയതായി നിർമിച്ച…

റവന്യൂ വകുപ്പിന്റെ മുഴുവന്‍ ഓഫീസുകളെയും കൂട്ടിച്ചേര്‍ത്ത് 2023ല്‍ റവന്യൂ വകുപ്പ് സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ വകുപ്പായി മാറുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. എസ്.കെ പൊറ്റക്കാട് ഹാളില്‍ നടന്ന കോഴിക്കോട് മേഖല റവന്യൂ…

🔸കര്‍ഷകരുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിക്കും 🔸 വകുപ്പുകളുടെ ഏകോപനത്തിന് പ്രത്യേക സംവിധാനം വേനല്‍മഴയെത്തുടര്‍ന്ന് ആലപ്പുഴ കുട്ടനാട്ടില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് അതിവേഗത്തില്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നാശനഷ്ടങ്ങള്‍…

തിങ്കളാഴ്ച മുതൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു. വടകര നഗരസഭ കാര്യാലയം കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ്തല ഉദ്യോഗസ്ഥൻമാരുടെ അവലോകന യോഗത്തിൽ…

വിലക്കയറ്റം നിയന്ത്രണ വിധേയമാക്കും: മന്ത്രി കെ രാജൻ ജില്ലയിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾക്ക് തുടക്കം വിലക്കയറ്റം നിയന്ത്രിക്കാൻ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളെ നിരത്തിലിറക്കി സംസ്ഥാന സർക്കാർ. പദ്ധതിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനം വിലങ്ങന്നൂരില്‍ മൊബൈല്‍…

കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളുടേയും പ്രകൃതിക്ഷോഭങ്ങളുടേയും പശ്ചാത്തലത്തിൽ പുതിയ കാലത്തിന് ഉതകുന്ന രീതിയിലുള്ള ഭവന നയം രൂപീകരിക്കുമെന്നു റവന്യു - ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാന ഭവന നിർമാണ ബോർഡിൽ പുതിയതായി…

2022 മേയ് മാസത്തോടെ ഒരു ലക്ഷം പട്ടയം നൽകുകയാണ് ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ഭൂരഹിതർക്ക് ഭൂമി നൽകണമെങ്കിൽ വ്യാപകമായി അനധികൃതമായി സ്വന്തമാക്കി വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും കൈവശക്കാർക്ക് പട്ടയം…

കേരളത്തിലെ ഭവന രഹിതരായ മുഴുവന്‍ പേര്‍ക്കും വീട് ലഭ്യമാക്കുന്നതിന് പുതിയ ഭവന നയം രൂപീകരിക്കുമെന്ന് റവന്യു- ഭവന നിര്‍മ്മാണ മന്ത്രി കെ.രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കും താമസ സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ശിലാഫലകം…