വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെലവൂര്‍ വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ചാമക്കാലയില്‍ ജയദാസന്‍ 4 സെന്റ് ഭൂമി സൗജന്യമായി നല്‍കി. വല്യച്ഛനായ ചാമക്കാലയില്‍ കേളുവിന്റെ സ്മരണ നിലനിര്‍ത്താനാണ് സര്‍ക്കാറിന് ഭൂമി കൈമാറാന്‍…

ബാലുശ്ശേരി മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണ ഉദ്ഘാടനവും ശിലാസ്ഥാപനവും പറമ്പിന്‍ മുകളില്‍ നിര്‍വഹിക്കുകയായിരുന്നു…

തൃശ്ശൂർ: കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ വിദ്യാഭ്യാസം പൊതുസമൂഹത്തിന്റെകൂടി ഉത്തരവാദിത്വമായി മാറിയെന്ന് മന്ത്രി കെ രാജന്‍. ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതില്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന സഹകരണം വിലമതിക്കാനാവാത്തതാണെന്നും മന്ത്രി പറഞ്ഞു. കട്ടിലപൂവ്വം സര്‍ക്കാര്‍ സ്‌കൂളിലെ ഡിജിറ്റല്‍ ഡിവൈസ് ലൈബ്രറിയുടെ…

കോഴിക്കോട്:   പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴ, പുതുപ്പാടി വില്ലേജുകളിലുള്ള ഭൂമിസംബന്ധമായ വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. സര്‍വ്വേ നമ്പര്‍1/1 ലെ പട്ടയ പ്രശ്നം, 100/1 ല്‍ ക്രയ വിക്രയത്തിന് കോടതി ഇഞ്ചക്ഷന്‍,…

എല്ലാ റവന്യൂ സേവനങ്ങളും ഒരു ഏകീകൃത പോർട്ടലിലൂടെ ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ പറഞ്ഞു. റവന്യൂ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ തേടി സർവീസ് സംഘടനാ പ്രതിനിധികളുമായി ഓൺലൈൻ വഴി…

ഒല്ലൂർ നിയോജക മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ഗവ ചീഫ് വിപ്പ് അഡ്വ. കെ രാജൻ അറിയിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗികൾ ജില്ലയിൽ വർധിച്ച സാഹചര്യത്തിലാണ്…